ഉണ്ണിയേശു പിറന്ന ദിവസം തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലും പുതിയ അതിഥിയെത്തി. പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്. മൂന്ന് ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. A three-day-old baby girl was found in ammathottil
മൂന്ന് കിലോഗ്രാമിനടുത്താണ് തൂക്കം. ഇന്ന് പുലർച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്.
കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്ത് കുഞ്ഞിനുളള പേര് തിരഞ്ഞെടുക്കും.