web analytics

കാപ്പിയ്ക്ക് പൊന്നും വില…..മെച്ചപ്പെട്ട വില നേടാൻ ഗുണനിലവാരം ക്യാമ്പയിനുമായി കോഫീ ബോർഡ്

കാപ്പിക്കുരു വിളവെടുപ്പ് ആരംഭിക്കുകയും തൊണ്ടോടു കൂടി 230 രൂപ വില ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണനിലവാരം സംരക്ഷിക്കാൻ ക്യാമ്പയിൻ സംഘടിപ്പിച്ച് കോഫി ബോർഡ്. ”നോ യുവർ കാപ്പി” എന്നു പേരിട്ടിരിക്കുന്ന ക്യാമ്പയിനിലൂടെ കാപ്പിയുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായ ” കപ്പ് ക്വാളിറ്റിയെക്കുറിച്ച് ” കർഷകർക്ക് മനസിലാക്കാനാകും. Coffee is worth gold… Coffee Board launches quality campaign to get better prices

ഗുണനിലവാരം വർധിപ്പിക്കുന്നതിന് വിളവെടുപ്പ് സമയത്തും ശേഷവുമുള്ള സംസ്‌കരണ പ്രവൃത്തികൾ ഉൾപ്പെടെ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പാലിക്കേണ്ട രീതികൾ കാപ്പിയുടെ ഗുണനിലവാരത്തെ എങ്ങനെ സ്വാധീനിക്കും എന്ന് കർഷകർക്ക് കോഫീ ബോർഡ് വിവരിക്കുന്നുണ്ട്.

കപ്പ് ക്വാളിറ്റി അറിയേണ്ട കർഷകർ രണ്ടു കിലോ കാപ്പി പരിപ്പ്, കപ്പ് ക്വാളിറ്റി ടെസ്റ്റിംഗ് ഫീസായ 150 രൂപ ,18% ജി.എസ്.ടി സഹിതം മാർച്ച് ഒൻപതിന് മുൻപ് അതാത് കോഫീ ബോർഡ് ഓഫീസുകളിൽ എത്തിക്കണം . വിവരങ്ങൾക്ക് ഫോൺ: 04868 278025.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

Related Articles

Popular Categories

spot_imgspot_img