web analytics

വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ല; മോട്ടോർ വാഹന വകുപ്പ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്: അടിയന്തിരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യം

മോട്ടോർ വാഹന വകുപ്പ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ലെന്നും അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എംവിഡി റോഡ് സേഫ്റ്റി കമ്മീഷണറോട് ആവശ്യപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ് ജോലിക്ക് ഉപയോഗിക്കാൻ വാഹനങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് എംവിഡി. Report: Motor Vehicles Department in a major financial crisis

ഇന്ധനം നിറയ്ക്കാനും ഇൻഷൂറൻസ് അടയ്ക്കാനുമടക്കം ഉടൻ തുക അനുവദിക്കണമെന്നാണ് എംവിഡി ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി എംവിഡിയും പൊലീസും സംയുക്തമായി പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

Related Articles

Popular Categories

spot_imgspot_img