News4media TOP NEWS
ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് രാസലഹരികൾ സൂക്ഷിച്ചു…റിസോർട്ടുകളിൽ പരിശോധന; രണ്ടുപേർ പിടിയിൽ

ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് രാസലഹരികൾ സൂക്ഷിച്ചു…റിസോർട്ടുകളിൽ പരിശോധന; രണ്ടുപേർ പിടിയിൽ
December 16, 2024

തിരുവനന്തപുരം: വർക്കലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യാപകമായി ലഹരി മരുന്നുകൾ പിടിച്ചെടുത്തു. ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ഡ്രൈവിന്റെ ഭാ​ഗമായുള്ള പരിശോധനയിലാണ് ലഹരി മരുന്നുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളെ വർക്കല പൊലീസ് അറസ്റ്റു ചെയ്തു.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുമ്പ് റിസോർട്ടുകൾ പോലുള്ളവ കേന്ദ്രീകരിച്ച് സംസ്ഥാന പൊലീസ് പരിശോധന നടത്തുന്നത് പതിവാണ്. എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ റിസോർട്ടുകളിൽ നിന്ന് രാസലഹരികൾ പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ ഡൊമിനിക്, സന്ദീപ് എന്നിവരാണ് പിടിയിലായത്.

തിരുുവനന്തപുരത്തെ കോവളം, വർക്കല തുടങ്ങിയ പ്രധാന ടൂറിസ്റ്റ് മേഖലകളിൽ പരിശോധനകൾ തുടരും. ക്രിസ്മസിന് മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ ലഹരി മരുന്നുകൾ പിടികൂടാനായി പരിശോധനകൾ നടത്തുന്നുണ്ട്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ സഹായത്തോടെയും പരിശോധനകൾ നടത്തുമെന്ന് വർക്കല എസ്എച്ച്ഒ പ്രവീൺ ജെ.എസ് അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്...

News4media
  • India
  • News
  • Top News

എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക...

News4media
  • Kerala
  • News
  • Top News

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

News4media
  • Kerala
  • News
  • Top News

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ട...

News4media
  • Featured News
  • India
  • News

49 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു;4 മരുന്ന് വ്യാജം, 45 എണ്ണത്തിന് നിലവാരമില്ല; ഈ മരുന്...

News4media
  • Kerala
  • News

ഒരിക്കൽ അകത്തായിട്ടും പഠിച്ചില്ല; ജയിലിൽ നിന്നും പുറത്തിറങ്ങിയപാടെ വീണ്ടും മയക്കുമരുന്നു കച്ചവടം; സി...

News4media
  • India
  • News

കച്ചാറിൽ വൻ ലഹരി വേട്ട; മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി; മൂന്നു പേർ പിടിയിൽ

© Copyright News4media 2024. Designed and Developed by Horizon Digital