web analytics

പറഞ്ഞു പറ്റിച്ചത് മന്ത്രി സ്ഥാനം; ശി​വ​സേ​ന ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ടു

മും​ബൈ: മ​ന്ത്രി​സ്ഥാ​നം ലഭിക്കാത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശി​വ​സേ​ന ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ടു. ഭ​ണ്ഡാ​ര-​പ​വാ​നി മ​ണ്ഡ​ലം എം​എ​ൽ​എ ന​രേ​ന്ദ്ര ബോ​ണ്ടേ​ക്ക​ർ ആ​ണ് ശിവസേന വി​ട്ട​ത്. ഏ​ക്നാ​ഥ് ഷി​ൻ​ഡ​യ്ക്ക് അ​ദ്ദേ​ഹം രാജിക്കത്ത​യ​ച്ചു.

എ​ന്നാ​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചി​ട്ടി​ല്ലെന്നാണ്ശിവസേന പറയുന്നത്. മൂ​ന്ന് ത​വ​ണ എം​എ​ൽ​എ​യാ​യ ന​രേ​ന്ദ്ര​യ്ക്ക് മ​ന്ത്രി സ്ഥാനം ല​ഭി​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഇതേതു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി വി​ടു​ന്ന​താ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ശി​വ​സേ​ന​ ഷി​ൻ​ഡെ വി​ഭാ​ഗം പ്ര​ധാ​ന നേ​താ​വും വി​ദ​ർ​ഭ മേ​ഖ​ല​യി​ലെ പാ​ർ​ട്ടി കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ് ന​രേ​ന്ദ്ര ബോ​ണ്ടേ​ക്ക​ർ. ഇ​ന്ന​ലെ ന​ട​ത്തി​യ മ​ന്ത്രി​സ​ഭാ പു​ന സം​ഘ​ട​ന​യി​ൽ 39 പേ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img