News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

പൂജകൾക്ക് മാത്രമായിരിക്കും ഇന്നത്തെ ദിവസം നട അടയ്ക്കുക…ചരിത്ര പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്

പൂജകൾക്ക് മാത്രമായിരിക്കും ഇന്നത്തെ ദിവസം നട അടയ്ക്കുക…ചരിത്ര പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്
December 11, 2024

തൃശൂർ: ചരിത്ര പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്. ഭക്തർ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് ഗുരുവായൂരപ്പനെ ദർശിക്കാനെത്തുക.

ദശമി ദിനമായ ഇന്നലെ പുലർച്ചെ തുറന്ന നട ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് അടയ്ക്കുക. പൂജകൾക്ക് മാത്രമായിരിക്കും ഇന്നത്തെ ദിവസം നട അടയ്ക്കുക.

ഏകാദശികളിൽ ഏറ്റവും പ്രധാനമാണ് ​ഗുരുവായൂർ ഏകദാശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിവസമാണ് ​ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്.

അതിനാൽ തന്നെ ​ഗുരുവായൂർ ഏകാദശി ​ഗുരുവായൂർ പ്രതിഷ്ഠാ ദിനമായും കണക്കാക്കുന്നു. ശ്രീകൃഷ്ണൻ ​ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.

ഭ​ഗവാൻ മഹാവിഷ്ണു ദേവീദേവൻമാർക്കൊപ്പം ​ഗുരുവായൂർക്കെഴുന്നള്ളുന്ന ദിനമാണിതെന്നും വിശ്വാസങ്ങളുണ്ട്. ഇന്നേ ദിവസം ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നതു പോലും സുകൃതമാണെന്നു ഭക്തർ വിശ്വസിക്കുന്നു.

Related Articles
News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News

ഗുരുവായൂർ ഏകാദശി കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു

News4media
  • Kerala
  • News

മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ; മകന്റെ കുത്തേറ്റ അച്ഛൻ...

News4media
  • Kerala
  • News
  • Top News

ഗുരുവായൂരിലുള്ള ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയിൽ ചത്ത പഴുതാര; നടപടിയെടുത്ത് ആരോഗ്യവകുപ്പ്

News4media
  • Kerala
  • News

ഗുരുവായൂരിൽ ദർശന തിരക്ക്; വഴിപാടിനത്തിൽ ഇന്നലത്തെ വരുമാനം 82,96,310 രൂപ

News4media
  • Kerala
  • News

ഗുരുവായൂരമ്പലനടയിൽ, നൂറും ഇരുന്നൂറുമൊന്നുമല്ല 328 വിവാഹങ്ങൾ; സെപ്തംബർ എട്ടിനെന്താ പ്രത്യേകത ?

News4media
  • Kerala
  • News
  • Top News

വൈശാഖ മാസം: ഗുരുവായൂർ ക്ഷേത്രത്തിന്റെ വരുമാനത്തിൽ വൻ വർധനവ്; കണക്ക് അറിയാം

News4media
  • Kerala
  • News

വെയിലേറ്റ് ഉരുകണ്ടാ; ഗുരുവായൂരപ്പനെ കൺകുളിർക്കെ കാണാം, കുളിരണിഞ്ഞ്; ഉള്ളുരുകി പ്രാർഥിക്കാൻ ശിഥീകരണ ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]