News4media TOP NEWS
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പ്രവാസികൾ ശ്രദ്ധിച്ചോ..?ദുബൈയിലെ ഈ പ്രദേശങ്ങളിൽ 2025 ൽ വാടക വർധിക്കും..!

പ്രവാസികൾ ശ്രദ്ധിച്ചോ..?ദുബൈയിലെ ഈ പ്രദേശങ്ങളിൽ 2025 ൽ വാടക വർധിക്കും..!
December 9, 2024

ദുബൈയിലേക്കുള്ള കുടിയേറ്റം ശക്തമാകുന്നതിനാൽ വരും വർഷം 10 ശതമാനം വരെ വാടക വർധിക്കും. പ്രധാന കേന്ദ്രങ്ങളിലെ വാടക വർധനവ് കാരണം മധ്യവരുമാനക്കാർ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് മാറുന്നതിനാൽ ഇവിടങ്ങളിലും വാടക വർധിക്കും. Rents in these areas of Dubai will increase in 2025.

മുൻവർഷം എമിറേറ്റ്‌സിലെ ജനസംഖ്യ 3.654 മില്യണിൽ നിന്നും ഡിസംബർ 10 ന് 3.814 മില്യണിലെത്തി. അപ്പാർട്ടുമെന്റുകൾക്ക് വില്ലകളേക്കാൾ ആവശ്യക്കാർ ഏറെയാകും എന്നതിനാൽ ഫ്‌ളാറ്റുകളുടെ വാടകയിൽ 10-12 ശതമാനം വരെ വർധനവുണ്ടാകും.

ജുമൈറ ബീച്ച് റെസിഡൻസ്, ടൗൺ സ്‌ക്വയർ, ദുബൈ പ്രൊഡക്ഷൻ സിറ്റി, പാം ജുമൈറ, ദുബൈ മറീന, ഡൗൺടൗൺ തുടങ്ങിയ പ്രദേശങ്ങളിൽ വാടക വൻ തോതിൽ ഉയരും.

ആഗോള നിക്ഷേപ താത്പര്യവും , ആഗോള കേന്ദ്രമെന്ന ദുബൈയുടെ വളർച്ചയും വാടക ഉയരുന്നതിനുള്ള കാരണമായി വിവിധ ഡെവലപ്‌മെന്റ് കമ്പനികളുടെ തലപ്പത്തുള്ളവർ പ്രതികരിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Kerala
  • News
  • Top News

‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽക...

News4media
  • International
  • Top News

യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന...

News4media
  • International
  • News
  • Top News

അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; ആറ് മരണം, കൊല്ലപ്പെട്ടവരിൽ മന്ത്രി ഖലീൽ ഹഖാനിയും

News4media
  • International
  • News

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചു; ജീവൻ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേർക്ക്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]