ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ഇടുക്കിയിലെ കൂറ്റൻ തേയില ഫാക്ടറികൾ ഇനി തൊഴിലാളികൾക്ക് മുന്നിൽ തുറക്കില്ല; കാരണമിതാണ്….

തൊഴിലാളികളുടെ സകല പ്രതീക്ഷകളും തകർത്തുകൊണ്ട് കപ്പൽ വലുപ്പമുള്ള ബ്രിട്ടീഷ് കാലത്തെ നിർമിതികളായ ചീന്തലാർ ,ലോൺട്രി ഫാക്ടറികൾ പൊളിക്കാൻ നടപടി തുടങ്ങി. 24 വർഷമായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ രണ്ടു ഫാക്ടറികളാണ് ഉടമ പൊളിച്ചു വിൽക്കുന്നത്. The huge tea factories in Idukki, built during the British rule, will no longer be open to workers.

നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ ജീവിതം സമർപ്പിച്ച ഫാക്ടറികൾ ഏറെ പ്രതിഷേധങ്ങൾക്കു ശേഷം കോടതിയുടെ അനുമതിയോടെയാണ് പൊളിച്ചു വിൽക്കുന്നത്. തോട്ടം പൂട്ടുന്നതിന് മുൻപ് മുതൽ ഗ്രാറ്റുവിറ്റി ,ബോണസ്, ശമ്പളം തുടങ്ങി വിവിധ തരത്തിൽ തൊഴിലാളികൾക്ക് കമ്പനി പണം നൽകുന്നുണ്ട്.

ഈ കുടിശിക നൽകാനെന്ന പേരിൽ കഴിഞ്ഞ ജൂണിൽ ഉടമ ഒരു കോടി രൂപയ്ക്ക് ഒരു സ്വകാര്യ കമ്പനിക്ക് ഫാക്ടറികൾ വിറ്റിരുന്നു. ജൂലായ് 15 ന് ഫാക്ടറി പൊളിക്കുമെന്ന് സ്വകാര്യ കമ്പനി ട്രേഡ് യൂണിയനെ അറിയിച്ചതോടെയാണ് തൊഴിലാളികൾ വിവരം അറിയുന്നത്. അന്നു തന്നെ സംയുക്ത ട്രേഡ് യൂണിയൻ ഫാക്ടറി വിലക്കു വാങ്ങിയ കമ്പനിയിയെ എതിർപ്പറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

കോളിൽ മുഴുകി പിതാവ്; ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ...

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

ട്രംപ് ചതിച്ചു; നിലം തൊടാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്...

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ്ര​മു​ഖ​ർ; ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ 11 വ​രെ...

Related Articles

Popular Categories

spot_imgspot_img