ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; ഗിനിയില്‍ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്, വീഡിയോ

കൊണെക്രി: ഗിനിയിൽ ഫുട്ബോൾ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചു. മത്സരത്തിനിടെയാണ് ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിൽ സംഘർഷം ഉണ്ടായത്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം.(Over 100 killed in a football match riot in Guinea)

സംഘർഷത്തിൽ മരണസംഖ്യ ഇതുവരെ അന്തിമമായി പുറത്തുവന്നിട്ടില്ല. നഗരത്തിലെ മോര്‍ച്ചറികളെല്ലാം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.

ഗ്രൗണ്ടിൽ ഏറ്റുമുട്ടൽ ആരംഭിച്ച ആരാധകർ പിന്നീട് അക്രമം തെരുവിലേയ്ക്കും വ്യാപിപ്പിച്ചു. അക്രമികള്‍ എസെരെകോരെയിലെ പോലീസ് സ്‌റ്റേഷന് തീയിടുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

കുട്ടികളോട് സ്കൂളിൽ പോയി സമയം കളയരുതെന്ന് പറഞ്ഞു; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന്...

കാട്ടുപന്നി വീടിനുളളിൽ കയറി, മുൻവശത്തെ ഗ്രിൽ തകർത്തു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കായംകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. കായംകുളം കണ്ടല്ലൂരിലാണ്...

ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിലെ റാഗിങ്; പ്രതികൾ റിമാൻഡിൽ

കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി...

നിലയ്ക്കാത്ത വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം...

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ...

Other news

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ...

പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ചു; വാഹന വിലയേക്കാൾ വലിയ തുക പിഴ നൽകി പോലീസ്

പരിയാരം: പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ ആർ.സി. ഉടമയ്‌ക്കെതിരേ കേസെടുത്ത്...

ബ്രിട്ടണില്‍ അനധികൃത ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ ! ആയിരക്കണക്കിനു പേർ തിരികെ പോകേണ്ടി വരും

ആയിരക്കണക്കിന് ഇന്ത്യക്കാർ ഉൾപ്പെടെ നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ച് ബ്രിട്ടൺ....

നടൻ കമൽഹാസൻ ഡിഎംകെ സീറ്റിൽ തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലേക്ക്

ചെന്നൈ: ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിൽ നടൻ കമൽഹാസൻ തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലേക്ക്....

Related Articles

Popular Categories

spot_imgspot_img