News4media TOP NEWS
ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണു; മെഡിക്കല്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം 05.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ വൈദ്യതി ലൈനിന് സമീപം ലോഹത്തോട്ടികളുടെ ഉപയോഗം; മുന്നറിയിപ്പുമായി വൈദ്യുതി ബോർഡ് വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ആധാരം എഴുത്തുകൾ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; മുദ്രപ്പത്രങ്ങൾ കിട്ടാക്കനി; ബോണ്ട്, വാടക കരാർ ആവശ്യക്കാർ വലയുന്നു

ആധാരം എഴുത്തുകൾ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; മുദ്രപ്പത്രങ്ങൾ കിട്ടാക്കനി; ബോണ്ട്, വാടക കരാർ ആവശ്യക്കാർ വലയുന്നു
November 11, 2024

ഇ- സ്റ്റാമ്പ് സംവിധാനം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി മുദ്രപ്പത്രങ്ങളുടെ അച്ചടി സർക്കാർ നിയന്ത്രിച്ചതോടെ 20, 50, 100, 200, 500, 1000 രൂപ മുദ്രപത്രങ്ങൾ കിട്ടാനില്ല. ഒരു മാസം മുമ്പു വരെ 500 രൂപയുടെ മുദ്രപത്രം ആ വശ്യത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വടക്കൻ ജില്ലകളിൽ പലയിടത്തും 500, 1000 രൂപയുടെ മുദ്ര പത്രങ്ങൾപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. Aadhaar documents shifted to e-stamping; Stamp papers are not available

നിലവിൽ ആധാരം രജിസ്ട്രേഷന് മാത്രമാണ് കേരളത്തിൽ ഇ-സ്റ്റാമ്പ് നടപ്പാക്കിയിട്ടുള്ളൂ. ജനന സർട്ടിഫിക്കറ്റ്, വാടക കരാർ, നേട്ടറി, ബോണ്ട്, സത്യവാങ്ങ് മൂലം, ധാരണ 50, 100 രൂപയുടെ മുദ്രപത്രത്തിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടാവുക.

ബോണ്ട്, വാടക കരാർ, സത്യവാങ്മൂലം, ആധാരം പകർപ്പ്, ധാരണപത്രം, വാടക കരാർ തുടങ്ങിയവക്കെല്ലാം 100, 200 വരെയുള്ള മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. ഇവക്ക് ആറു മാസം മുമ്പുതന്നെ ക്ഷാമം അ നുഭവപ്പെട്ടിരുന്നു.

ഇതോടെ 500 രൂപയുടെ മുദ്രപത്രമായിരുന്നു ഉ പയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അതും ലഭിക്കാതായതോടെ 2000 രൂപ മുടക്കേണ്ട അവസ്ഥയിലാണ് ആവശ്യക്കാർ. വിദേശത്തുൾപ്പെടെ പഠനത്തിനു തയാറെടുക്കുന്ന വിദ്യാർഥികളെയും മുദ്രപത്രക്ഷാമം ബാധിച്ചിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണു; മെഡിക്കല്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

News4media
  • News4 Special
  • Top News

05.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • Top News

വൈദ്യതി ലൈനിന് സമീപം ലോഹത്തോട്ടികളുടെ ഉപയോഗം; മുന്നറിയിപ്പുമായി വൈദ്യുതി ബോർഡ്

News4media
  • Kerala
  • News
  • Top News

വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

News4media
  • Kerala
  • News
  • Top News

എൻ സി പി മന്ത്രിയെ പിൻവലിക്കുമോ? സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ

News4media
  • Kerala
  • News
  • Top News

പവർ ഹൗസിൽ അറ്റകുറ്റപ്പണി; ഞായറാഴ്ച ഇടുക്കിയിൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും….

News4media
  • Kerala
  • News

വിവരാവകാശ രേഖകൾ നൽകാൻ ചോദിച്ചത് 3000 രൂപ കൈക്കൂലി; കൊടുത്തത് ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ; വില്ലേജ് ...

News4media
  • News
  • News4 Special
  • Sports

ഗവാസ്‌ക്കറും കപിലും പോയപ്പോൾ സച്ചിനുണ്ടായിരുന്നു, സച്ചിൻ പോയപ്പോൾ ധോണി, കോലി, രോഹിത്…തലമുറമാറ്റം അടു...

News4media
  • Kerala
  • News
  • News4 Special
  • Top News

ഉഷ്ണ തരംഗത്തിലും വാടാതെ നിന്ന് കർഷകനെ രക്ഷിച്ച കാട്ടുജാതി; ഇടുക്കിയിലെ കമ്പോളങ്ങളിലെത്തുന്ന ഇവയുടെ വ...

News4media
  • Kerala
  • News

6 മാസമായി 50, 100, 200, 500 രൂപ മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ല; സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നോട്ടീ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് കടലാസ് മുദ്രപ്പത്രങ്ങൾ പഴങ്കഥയാകുന്നു; നിലവിലുള്ള ആധാരമെഴുത്തിന് പകരം ഇനി പുതിയ ടെംപ്ലെറ...

© Copyright News4media 2024. Designed and Developed by Horizon Digital