web analytics

ഇടുക്കിയിൽ മരത്തിൽ നിന്നും വീണ് മറുനാടൻ തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം ആനവിലാസത്ത് എസ്‌റ്റേറ്റിൽ

ഇടുക്കി ആനവിലാസത്ത് മരത്തിൽ നിന്നും വീണ് മറുനാടൻ തൊഴിലാളി മരിച്ചു. എസ്‌റ്റേറ്റിൽ തൊഴിൽസമയത്ത് മരത്തിൽ കയറിയ മറുനാടൻ തൊഴിലാളിയായ സുബാഷ് (30) ആണ് മരിച്ചത്. ആനവിലാസം വെറ്റോനിക്കൽ എസ്‌റ്റേറ്റിലാണ് സംഭവം. A migrant worker met a tragic end after falling from a tree in Idukki

Also read:

ചെക്‌പോസ്റ്റ് വഴിയും സമാന്തര ഊടുവഴികളിലൂടെയും തമിഴ്‌നാട്ടിൽ നിന്നും ലഹരി സംഘങ്ങൾ കേരളത്തിലേക്ക്;അതിർത്തി ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ

തമിഴ്‌നാട്ടിൽ നിന്നും കുമളി ചെക്കപോസ്റ്റ് വഴി കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് കഞ്ചാവുമായി അറസ്റ്റിലായി. തമിഴ്‌നാട് കുംഭകോണം സ്വദേശി കവിയരസനാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുത്തു. A young man was arrested while smuggling ganja through the border check post

ചെക്‌പോസ്റ്റ് വഴിയും സമാന്തരമായുള്ള ഊടുവഴികളിലൂടെയും തമിഴ്‌നാട്ടിൽ നിന്നും ലഹരി സംഘങ്ങൾ കേരളത്തിലേക്ക് കഞ്ചാവ് കടത്താറുണ്ട്. കമ്പം , തേനിഭാഗങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവ് അതിർത്തി കടത്തിയാൽ പലയരട്ടി വിലയ്ക്ക് വിൽക്കാം എന്നതാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ വ്യാപകമായി കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ കാരണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img