യു.എ.ഇ.യിൽ താപനിലയിൽ വലിയ കുറവ് രേഖപ്പെടുത്തുമെന്ന് യു.എ.ഇ. ദേശീയ കാലാവസ്ഥ വകുപ്പ് . ശനിയാഴ്ച്ച മുതൽ താപനിലയിൽ വലിയ വ്യസ്ത്യാസം ഉണ്ടാകും. uae climate changing soon
നിലവിലുള്ളതിനേക്കാൾ അഞ്ച് ഡിഗ്രി വരെയാണ് താപനില കുറയുക. ഈ ദിവസങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. അബുദബി അൽ ദഫ്‌റ മേഖലയിലാണ് മഴയ്ക്ക് മഴയ്ക്ക് സാധ്യത.
ഡിസംബർ 20 മുതൽ രാജ്യത്ത് ശൈത്യം ആരംഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.