web analytics

തെങ്ങ് ചതിച്ചില്ല, മെഷീൻ ചതിച്ചു; തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ടു; 30 അടി ഉയരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന് യുവാവ്; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

സുല്‍ത്താന്‍ ബത്തേരി: തെങ്ങ് കയറുന്നതിനിടെ അപകടത്തിൽപ്പെട്ട 26 കാരന് രക്ഷകരായി ഫയർഫോഴ്സ്. തൃശൂർ അഞ്ചേരിയിലാണ് സംഭവം നടന്നത്.

അഞ്ചേരി സ്വദേശി ആനന്ദ് മെഷീൻ വച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ട് തലകീഴായി തെങ്ങിൽ തൂങ്ങിക്കിടക്കുകയായിരുന്നു.

യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം.

സുല്‍ത്താന്‍ബത്തേരി അഗ്‌നിരക്ഷാസേനയാണഎ അതിസാഹസികമായി ഇബ്രാഹിമിനെ രക്ഷിച്ചത്. അഗ്‌നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവര്‍ ലാഡര്‍ ഉപയോഗിച്ച് മുകളില്‍ കയറി.

നാട്ടുകാരനായ സുധീഷിന്റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി.

young man who had an accident while climbing a coconut using a machine was rescued

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img