ചി​ല​ർ വീ​ടു​ക​ൾ വാ​ട​ക​ക്കെ​ടു​ത്തും മ​റ്റും സ്‌​കൂ​ളു​ക​ൾ തുടങ്ങുന്നു;നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു സ്‌​കൂ​ളി​നെ​യും അ​നു​വ​ദി​ക്കി​ല്ല; അന്വേഷിക്കാൻ ഉത്തരവിട്ട് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ൾ​ക്ക്‌ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന്‌ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു സ്‌​കൂ​ളി​നെ​യും അ​നു​വ​ദി​ക്കി​ല്ല. സം​സ്ഥാ​ന​ത്തി​ന്റെ​യും കേ​ന്ദ്ര​ത്തി​ന്റെ​യും വി​ദ്യാ​ഭ്യാ​സ നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ സ്‌​കൂ​ളു​ക​ൾ തു​ട​ങ്ങാ​ൻ ക​ഴി​യൂ.

കേ​ന്ദ്ര സ്‌​കൂ​ളു​ക​ൾ​ക്ക്‌ പോ​ലും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന്റെ എ​ൻ.​ഒ.​സി വേ​ണ​മെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ ചി​ല​ർ അ​നു​വാ​ദ​വു​മി​ല്ലാ​തെ വീ​ടു​ക​ൾ വാ​ട​ക​ക്കെ​ടു​ത്തും മ​റ്റും സ്‌​കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്‌. എ​ൽ.​കെ.​ജി​യി​ൽ ത​ല​വ​രി​യാ​യി 25,000 രൂ​പ വ​രെ വാ​ങ്ങു​ന്നു​ണ്ട്‌.

ര​ണ്ടാം ക്ലാ​സി​ൽ പ്ര​വേ​ശ​ന​ത്തി​ന്‌ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ വാ​ങ്ങു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്‌. പ്രീ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ളു​ടെ ഫീ​സ്‌ ഏ​കീ​ക​ര​ണം ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും.

എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടെ​യും എ​സ്‌.​സി.​ഇ.​ആ​ർ.​ടി​യു​ടെ​യും സി​ല​ബ​സു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ സ്വ​ന്തം സി​ല​ബ​സ്‌ തീ​രു​മാ​നി​ച്ച്‌ സ്വ​ന്ത​മാ​യി പ​രീ​ക്ഷ ന​ട​ത്തു​ക​യാ​ണ്‌ ഇ​ക്കൂ​ട്ട​ർ. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

No school shall be permitted to act in violation of the law; Minister V Shivankutty ordered to investigate

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ്...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

Related Articles

Popular Categories

spot_imgspot_img