web analytics

07.10.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. ബലാത്സംഗ കേസ് പ്രതി സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി; കമ്മീഷണർ ഓഫീസിൽ നിന്ന് കൺട്രോൾ സെൻ്ററിലേക്ക് മടക്കി
  2. ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍; അപക്വമായ ചോദ്യമെന്ന് വി ഡി സതീശന്‍
  3. പേരിലെ പൊരുത്തക്കേട്; ലക്ഷത്തിലേറെപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി
  4. തിരുവനന്തപുരത്ത് മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; രണ്ടു മരണം
  5. സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും
  6. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ചു; സമരപന്തൽ പൊളിച്ചു, അറസ്റ്റ്
  7. കറാച്ചിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്
  8. മൂല്യനിർണയത്തിന് പോയാൽ പകരം ക്ലാസ്, കാലിക്കറ്റ് സർവകലാശാലയിൽ ‘ശനിയാഴ്ച’ വിവാദം
  9. കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശ് കൊച്ചിയിൽ പിടിയിൽ; അറസ്റ്റ് മയക്കുമരുന്ന് കേസിൽ
  10. ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img