രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്; കങ്കണ കുറിച്ച പുതിയ വിവാദം

ന്യൂഡൽഹി: ബി.ജെ.പി. എം.പി.യും നടിയുമായ കങ്കണ റണൗട്ട് ഗാന്ധിജയന്തിദിനമായ ഇന്നലെ ത​ന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ച കാര്യങ്ങൾ വിവാദത്തിലായി.Kangana Ranaut’s comments on her social media post yesterday, Gandhi Jayanti day, got into controversy

മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേർന്നുകൊണ്ട് തയാറാക്കിയ ‘സ്റ്റോറി’യിൽ ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം ‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് കങ്കണ കുറിച്ചത്.

ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം മുന്നോട്ടുകൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറഞ്ഞു.

കങ്കണയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് രംഗത്തെത്തി. പഞ്ചാബിലെ ഒരു മുതിർന്ന ബി.ജെ.പി. നേതാവും കങ്കണയെ വിമർശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

Other news

യുവാവിനെ മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപെട്ടു; പ്രതികൾ അറസ്റ്റിൽ

യുവാവിനെ മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപെട്ടു; പ്രതികൾ അറസ്റ്റിൽ തിരുവനന്തപുരത്ത്...

എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട്

എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട് കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ലിന്റോ...

യുവതിയെ ആക്രമിച്ച ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

യുവതിയെ ആക്രമിച്ച ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരൂരിൽ യുവതിയെ...

ഇന്ന് ശക്തമായ മഴ പെയ്യും

ഇന്ന് ശക്തമായ മഴ പെയ്യും തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട...

കൊല്ലത്ത് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ പൊരിഞ്ഞ അടി; വിദ്യാര്‍ത്ഥിയുടെ മൂക്ക് പൊട്ടി ഗുരുതരപരിക്ക്

കൊല്ലത്ത് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ പൊരിഞ്ഞ അടി; വിദ്യാര്‍ത്ഥിയുടെ മൂക്ക് പൊട്ടി...

മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ? മലയാളികൾക്ക് മഞ്ജു വാര്യരെ പരിചയപ്പെടുത്തേണ്ടതില്ല. മലയാളി ജീവിതത്തോട്...

Related Articles

Popular Categories

spot_imgspot_img