വിഷ്ണുജിത്തിന്റെ ഫോൺ ഓണായി, സഹോദരി വിളിച്ചപ്പോൾ കോൾ എടുത്തെങ്കിലും പ്രതികരണമില്ല; കാണാതായ യുവാവിന്റെ ടവർ ലൊക്കേഷൻ ഊട്ടി കുനൂരിൽ

മലപ്പുറം: വിവാഹാവശ്യത്തിനായുള്ള പണത്തിനായി വീട്ടിൽ നിന്നും പോയതിനെ തുടർന്ന് കാണാതായ വിഷ്ണുജിത്തിന്റെ ടവർ ലൊക്കേഷൻ ഊട്ടിയിലെ കുനൂരിൽ. വിഷ്ണുജിത്തിന്റെ സഹോദരി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഇന്നലെ വൈകീട്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. ഉടന്‍ തന്നെ ഫോണ്‍ കട്ടായെന്നും സഹോദരി വ്യക്തമാക്കി.(Malappuram vishnujith missing case)

വിഷ്ണുജിത്തിനെ കാണാതായി ആറു ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് ഫോണ്‍ ഓണ്‍ ആകുന്നത്. ഊട്ടി കുനൂരിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവിടം കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഫോണ്‍ എടുത്തത് വിഷ്ണുജിത്ത് തന്നെയാണെന്നാണ് സഹോദരി പറയുന്നത്.

ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഞ്ചിക്കോട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മടങ്ങിയ വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടി സ്റ്റാന്‍ഡിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

Other news

ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്; പുതിയ സമ്മർദ്ദ തന്ത്രമോ…?

ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്;...

ഇത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻ… 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന KSRTC ബസ്സിന്‌ ആദരവ് അർപ്പിച്ച് നാട്ടുകാർ

ഇത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻ… 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന KSRTC ബസ്സിന്‌...

എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട്

എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട് കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ലിന്റോ...

മലപ്പുറത്ത് മദ്യപാനികൾ കൂടിയോ

മലപ്പുറത്ത് മദ്യപാനികൾ കൂടിയോ തിരുവനന്തപുരം: കേരളത്തിലെ ഓണം സീസണിൽ മദ്യവിൽപന ഇത്തവണയും റെക്കോർഡ്...

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് വീട്ടുകാർ

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് വീട്ടുകാർ പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർതൃവീട്ടിൽ...

പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി കൊച്ചി: പതിനെട്ടുകാരന്റെ പേരിലെടുത്ത പോക്‌സോ കേസ് റദ്ദാക്കി...

Related Articles

Popular Categories

spot_imgspot_img