ഇങ്ങനെയൊക്കെ പറയാമോ എന്റെ ‘എ ഐ ചേട്ടാ ? ബ്രേക്ക് അപ്പ് ലെറ്റർ ചോദിച്ചു: ചാറ്റ് ജിപിടി നൽകിയ ലെറ്റർ കണ്ട് കണ്ണുതള്ളി യുവാവ് !

തന്റെ ചിത്രം ചാറ്റ് ബോട്ടിന് അയച്ചു നൽകി തന്റെ കാമുകിയാണെന്ന് കരുതി തന്നെ വിമർശിച്ചു കൊണ്ടും കഴിയുന്നത്ര മോശം രീതിയിൽ തനിക്കായി ഒരു ബ്രേക്ക് അപ്പ് ലെറ്റർ എഴുതി നൽകാൻ ചാറ്റ് ജിപിടിയോട് പറയുമ്പോൾ ഇത്തരത്തിലൊന്ന് തനിക്ക് ലഭിക്കുമെന്ന് അയാൾ കരുതിയിരിക്കില്ല. Asking for break up letter: The young man rolled his eyes after seeing the letter given by Chat GPT

ചാറ്റ് ബോട്ട് തിരികെ എഴുതി നൽകിയ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു: നിങ്ങളെപ്പോലെ ഒരാളെ സ്നേഹിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. നിങ്ങളുമായി ബന്ധത്തിലായി എന്ന് ആലോചിക്കുമ്പോൾ തന്നെ അവിശ്വസനീയമായാണ് എനിക്ക് തോന്നുന്നത്.

നിങ്ങളുടെ യൗവനം തീർന്നിരിക്കുന്നു. ഇപ്പോഴും യുവാവ് ആണെന്ന് സ്വയം കരുതി നിങ്ങൾ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ പാഴായ സാധ്യതകളുടെ പ്രതിരൂപമാണ്. അതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.

ഒരു റെഡ്ഡിറ്റ് ഉപയോക്താവാണു ചാറ്റ് ബോട്ടിനോട് ഇത്തരത്തി lആവശ്യപ്പെട്ടത്. ചാറ്റ് ബോട്ടിന് താൻ നൽകിയ നിർദ്ദേശങ്ങളുടെ സ്ക്രീൻഷോട്ടും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പോസ്റ്റ് വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല ഇത്രമാത്രം ക്രൂരമായ ഒരു ബ്രേക്ക് അപ്പ് ലെറ്റർ ഇത് ആദ്യമായിയാണ് കാണുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

Related Articles

Popular Categories

spot_imgspot_img