web analytics

വീട്ടിലെത്തിയ നാടോടി അസ്വാഭാവിക സംഭവങ്ങൾ നടക്കുമെന്ന് പ്രവചിച്ചു; ശേഷം പൂജ ചെയ്യാൻ കുട്ടികളുടെ സ്വർണം വാങ്ങി മുങ്ങി, കയ്യോടെ പൊക്കി നാട്ടുകാർ

ഇടുക്കി പീരുമേട്ടിൽ എസ്റ്റേറ്റ് ലയത്തിലെത്തിയ നാടോടി വീട്ടിൽ അസ്വാഭാവിക സംഭവങ്ങൾ നടക്കുമെന്ന് പ്രവചിച്ച് കുട്ടികളെ ഭയപ്പെടുത്തി. തുടർന്ന് പൂജ ചെയ്ത് പ്രശ്‌നങ്ങൾ മാറ്റാമെന്ന് വിശ്വസിപ്പിച്ച് കുട്ടികളുടെ കമ്മലും , മൂക്കുത്തിയും അടക്കമുള്ള സ്വർണാഭരണങ്ങൾ വാങ്ങി കടന്നു. lady came in home and try to steel ornaments caught

വിശക്കുന്നു എന്ന് പറഞ്ഞാണ് തമിഴ്‌നാട് തേനി സ്വദേശിയായ നാടോടി ഭൂപതി (24) വീട്ടിൽ കടന്നു കൂടിയത്. ശേഷമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ നാട്ടുകാർ നാടോടിയെ തേടിപ്പിടിച്ച പോലീസിൽ ഏൽപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും ഒട്ടേറെ തട്ടിപ്പ് സംഘങ്ങൾ അതിർത്തി കടന്ന് പ്രദേശത്തേക്ക് എത്തുന്നതായാണ് പ്രദേശവാസികളുടെ ആരോപണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img