web analytics

കോഴിക്കോട് പെരുവള്ളൂർ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. 2 പേർക്കു പരുക്ക്. ഇരു ബൈക്കുകളിലെയും ഓരോ യാത്രക്കാർ വീതമാണ് മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Kozhikode Peruvallur bike collision accident; Tragic end for 2 youths.

ALSO READ:

വാഴപ്പഴം വില സർവകാല റെക്കോർഡും കടന്നു കുതിക്കുന്നു; ഓണത്തിന് ഉപ്പേരി കൂട്ടി സദ്യയുണ്ണാമെന്നത് വ്യാമോഹമാകും

സംസ്ഥാനത്തും പുറത്തും ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വാഴപ്പഴത്തിന്റെ വില കുത്തനെ ഉയർന്നു. ഒരുമാസം മുൻപ് 35 രൂപ മൊത്തവിലയുണ്ടായിരുന്ന ഏത്തയ്ക്കയുടെ മൊത്തവില 65 ആയി ഉയർന്നു. ചില്ലറ വിൽപ്പന വില 80 രൂപയായതോടെ ഓണക്കാലത്ത് ഉപ്പേരിയ്ക്കും ശർക്കര വരട്ടിയ്ക്കും വില ഏറുമെന്ന് ഉറപ്പായി. Banana prices soar past all-time records

പലയിടത്തും ഏത്തക്കുലകൾ കിട്ടാനില്ല. മുൻപ് ഇടുക്കി വയനാട് ജില്ലകളിൽ വ്യാപകമായി കൃഷി ഉണ്ടായിരുന്നെങ്കിലും വേനലിലും ഉഷ്ണ തരംഗത്തിലും കൃഷി വൻ തോതിൽ നശിച്ചു. മുൻപ് 40 രൂപ മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ഞാലിപ്പൂവൻ പഴത്തിന്റെ ചില്ലറ വിൽപ്പന വില 90 രൂപയായി ഉയർന്നു.

വിവാഹ സദ്യകൾക്കും മറ്റും ഞാലിപ്പൂവൻ പഴം വേണ്ടത്ര കിട്ടാനില്ലാത്തതോടെ കാറ്ററിങ്ങ് യൂണിറ്റുകളും ബുദ്ധിമുട്ടിലായി. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വൻ തോതിൽ കൃഷി നശിച്ചതാണ് വാഴപ്പഴത്തിന് വില കുതിച്ചു കയറാൻ കാരണം.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കൃഷി നാമമാത്രമായതോടെ ഓണക്കാലം പഴത്തിനും പഴം ഉത്പന്നങ്ങൾക്കും വില വർധിക്കും.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

Related Articles

Popular Categories

spot_imgspot_img