അപ്രതീക്ഷിതമായി മുന്നോട്ടു നീങ്ങിയ ട്രാക്കിനെ അനായാസമായി പിടിച്ചു നിർത്തി യുവതി ! അതിനു പ്രയോഗിച്ച വിദ്യ കണ്ടു കയ്യടിച്ച് നെറ്റിസൺസ്: വീഡിയോ

തീരെ പ്രതീക്ഷിക്കാതെ ഒരു അപകടം നടക്കുമ്പോള്‍ അപകടത്തെ മറികടക്കാനുള്ള ശ്രമകരമായ കാര്യം ചെയ്യാന്‍ പലര്‍ക്കും കഴിയണമെന്നില്ല. അത്തരമൊരു കാര്യം ചെയ്യണമെങ്കിൽ അസാമാന്യ ധൈര്യം വേണം.

അത്തരമൊരു വീഡിയോ ആണിത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലെ പെണ്‍കുട്ടിയുടെ പ്രവര്‍ത്തി ഏറെ പേരുടെ ശ്രദ്ധ നേടി. The young woman easily stopped the track that moved ahead unexpectedly.

ഒരു ട്രക്കിനും ഒരു ജെസിബിക്കും ഇടയിലൂടെ നീങ്ങുന്ന ഒരു യുവതിയെ ആണ് വിഡിയോയിൽ കാണുന്നത്. അപ്രതീക്ഷിതമായി ട്രക്ക് മുന്നോട്ട് നീങ്ങുന്നു. ഈ സമയം പിന്നില്‍ നിന്നും രണ്ട് പേര്‍ ചേര്‍ന്ന് ട്രക്കിലെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം.

എന്നാല്‍. പെട്ടെന്ന് തന്നെ ട്രക്കിന്‍റെ തുറന്ന് കിടന്ന വാതിലിലൂടെ അനായാസമായി ചാടിക്കയറിയ യുവതി ട്രക്കിനെ ഹാന്‍റ് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തുന്നു. ഈ സമയം ട്രക്ക് റോഡിന്‍റെ ഏതാണ്ട് പകുതിയും കടന്നിരുന്നു.

മറ്റ് വാഹനങ്ങള്‍ ഈ സമയം റോഡില്‍ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

Related Articles

Popular Categories

spot_imgspot_img