web analytics

കണക്കു തീർത്തു !; ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യ ​ട്വ​ന്റി​​​-20​ ​ലോ​ക​ക​പ്പ് ഫൈനലിൽ; വിജയം 68 റൺസിന്

ഇംഗ്ലണ്ടിനോട് കണക്കുവീട്ടി ഇന്ത്യ. സെ​മി​​​ഫൈ​ന​ലി​​​ൽ​ ​ ഇം​ഗ്ള​ണ്ടി​​​നെ​ കീഴടക്കി​ ഇന്ത്യ വി​ൻഡീസി​ൽ നടക്കുന്ന ​ ​ട്വ​ന്റി​​​-20​ ​ലോ​ക​ക​പ്പ്​ ​ഫൈ​ന​ലി​ലെ​ത്തി. 68 റ​ൺ​​​സിനാണ് ഇന്ത്യ വി​ജയിച്ചത്. ​​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ 20​ ​ഓ​വ​റി​ൽ​ ​ഏ​ഴു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 171​ ​റ​ൺ​സ​ടി​ച്ചു. (India beat England in the Twenty20 World Cup final; Victory by 68 runs)

​ ​മ​റു​പ​ടി​ ബാറ്റിംഗിനി​റ​ങ്ങി​യ​ ​ഇം​ഗ്ള​ണ്ട്​ ​ 16.3 ഓ​വ​റിൽ ​103 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി​ നായകൻ രോഹി​ത് ശർമ്മ (57) അർദ്ധസെഞ്ച്വറി നേടി. സൂര്യ കുമാർ 47 റൺസടിച്ചു. കുൽദീപും അക്ഷർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. വിജയത്തോടെ, ശ​നി​യാ​ഴ്ച​ ​ന​ട​ക്കു​ന്ന​ ​ഫൈ​ന​ലി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​എ​തി​രാ​ളി​ക​ൾ.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

Related Articles

Popular Categories

spot_imgspot_img