ഇടുക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ബി.ഡി.ഒ. മദ്യപിച്ചെത്തി മൂന്നുപേരെ മർദിച്ചതായി പരാതി. സംഭവത്തിൽ അസിസ്റ്റന്റ് ബി.ഡി.ഓ.എം.എം.മധുവിനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. (Assistant BDO came to duty drunk in Kattappana, Idukki) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വാഹനം പിന്നോട്ട് എടുക്കുന്നതുമായ ബന്ധപ്പെട്ട തർക്കത്തിനിടെ ഇരട്ടയാർ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഡ്രൈവർക്കാണ് ആദ്യം ബി.ഡി.ഒ.യുടെ മർദനമേറ്റത്. പിന്നീട് ഐ.സി.ഡി.എസ്. ഓഫീസിൽ കയറി ബഹളമുണ്ടാക്കിയ മധു വനിതാ ജീവനക്കാരിയെയും മറ്റൊരു ജീവനക്കാരനെയും മർദിച്ചു. … Continue reading ഇടുക്കി കട്ടപ്പനയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി അസിസ്റ്റന്റ് ബി.ഡി.ഒ; പഞ്ചായത്ത് ഓഫീസിൽ അഴിഞ്ഞാടി; വനിതാ ജീവനക്കാർക്ക് ഉൾപ്പെടെ മർദനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed