കൊച്ചി: കലൂരിൽ സ്വകാര്യ ബസിൻ്റെ യാത്ര മുടക്കി കാർ യാത്രികന്റെ അഭ്യാസ പ്രകടനം. വെള്ളിയാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. കാർ യാത്രക്കാരന് എറണാകുളം ആർടിഒ 25,000 രൂപ പിഴ ചുമത്തി.(Car passenger blocking the way of private bus)
എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമാണ് കാറിൽ സഞ്ചരിച്ചിരുന്നു. ഇരുവരും ചേർന്ന് ബസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുള്‍പ്പടെ കാറിൽ നിന്നും കണ്ടെത്തി. വണ്ടിയുടെ നമ്പർ പ്ളേറ്റും ബമ്പറും നിയമ വിരുദ്ധമായ രീതിയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Read Also: സ്വാതന്ത്രദിന സമ്മാനം;വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ട്രയൽ റൺ ഓഗസ്റ്റ് 15ന്
Read Also: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി