News4media TOP NEWS
തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്: 2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരിക്കും; യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകൾ ഇങ്ങനെ: ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി ! കൊച്ചി തുറമുഖത്ത് പിടികൂടിയത് നാലു കണ്ടെയ്നർ നിറയെ ഗോൾഡ് ഫ്ലേക്ക് കിം​ഗിന്റെ വ്യാജൻ; 4.5 കോടിയുടെ മുതൽ കടത്തിയത് ടാർ വീപ്പയിൽ ഒളിപ്പിച്ച്

ഇനി ബസ്സ് മിസ്സാകില്ല; സൂ​പ്പ​ർ​ഫാസ്റ്റ് ബസ്സുകളുടെ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് KSRTC: പുതിയ സമയക്രമം ഇങ്ങനെ:

ഇനി ബസ്സ് മിസ്സാകില്ല; സൂ​പ്പ​ർ​ഫാസ്റ്റ് ബസ്സുകളുടെ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് KSRTC: പുതിയ സമയക്രമം ഇങ്ങനെ:
June 7, 2024

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ളുടെ​ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ സ​മ​യ​ന​ഷ്ടം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വേണ്ടിയാണ് പുതിയ തീരുമാനം. ദേ​ശീ​യ​പാ​ത​വ​ഴി​യും​ ​എം.​സി​ ​റോ​ഡ് ​വ​ഴി​യും​ ​പോ​കു​ന്ന​ ​ബ​സു​ക​ളി​ലാ​ണ് ​ആ​ദ്യ​പ​ടി​യാ​യി​ ​മാ​റ്റം​വ​രു​ത്തു​ക.​ ​എ​ൽ.​എ​സ് 1,​ ​എ​ൽ.​എ​സ് 2​ ​എ​ന്നി​ങ്ങ​നെ​ ​മ​ഞ്ഞ,​ ​പ​ച്ച​ ​നി​റ​ത്തി​ലെ​ ​ബോ​ർ​ഡു​ക​ൾ​ ​ബ​സു​ക​ളി​ൽ​ ​പ​തി​ക്കും.​ ​ഇ​വ​ ​ഏ​തൊ​ക്കെ​ ​ഡി​പ്പോ​യി​ൽ​ ​ക​യ​റു​മെ​ന്നു​ള്ള​ ​സൂ​ച​നാ​ ​ബോ​ർ​ഡു​ക​ളും​ ​ഈ ബസ്സുകളിൽ പ്രദർശിപ്പിക്കും.(KSRTC to reschedule Superfast bus stops)

ഡി​പ്പോ​യി​ൽ​ ​ക​യ​റാ​ത്ത​ ​ബ​സു​ക​ൾ​ക്ക് ​സ​മീ​പ​ത്തെ​ ​പ്ര​ധാ​ന​ ​റോ​ഡി​ൽ​ ​സ്റ്റോ​പ്പു​ണ്ടാ​കും.​ ​പി​ന്നാ​ലെ​ ​വ​രു​ന്ന​ ​ര​ണ്ടാം​ ​ബാ​ച്ചി​ലെ​ ​ബ​സ് ​ഡി​പ്പോ​യി​ൽ​ ​ക​യ​റു​മെ​ന്ന​തി​നാ​ൽ​ ​അ​വി​ടെ​ ​നി​ൽ​ക്കു​ന്ന​ ​യാ​ത്ര​ക്കാ​ർ​ക്കു​ ​ബു​ദ്ധി​മു​ട്ടാ​ണ്ടാ​കി​ല്ല.​ ​എ​ന്നാ​ൽ​ ​സു​ര​ക്ഷ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​രാ​ത്രി​ ​എ​ല്ലാ​ ​ബ​സു​ക​ളും​ ​ഡി​പ്പോ​ക​ളി​ൽ​ ​ക​യ​റും.

ഒ​രേ​ ​റൂ​ട്ടി​ൽ ഓടുന്ന ​ബ​സു​ക​ളെ​ ​ര​ണ്ടാ​യി​ ​തിരിച്ച് സർവീസ് നടത്തും. ​ഇ​വ​യി​ൽ​ ​ആ​ദ്യ​ബാ​ച്ചി​ലെ​ ​ബ​സു​ക​ൾ​ ​പ്ര​ധാ​ന​ ​റോ​ഡി​ൽ​ ​നി​ന്ന് ​അ​ക​ലെ​യു​ള്ള​ ​ഡി​പ്പോ​ക​ൾ​ ​ഒ​ഴി​വാ​ക്കും.​ ​പി​ന്നാ​ലെ​ ​വ​രു​ന്ന​ ​ബ​സ് ​ഈ​ ​ഡി​പ്പോ​യി​ൽ​ ​ക​യ​റും.​ ​പ്ര​ധാ​ന​ ​റോ​ഡു​ക​ളി​ൽ​ ​നി​ന്ന് ​ഉ​ള്ളി​ലു​ള്ള​ ​ഡി​പ്പോ​ക​ളി​ൽ​ ​ബ​സു​ക​ൾ​ ​ക​യ​റു​ന്ന​തു​വ​ഴി​യു​ണ്ടാ​കു​ന്ന​ ​സ​മ​യ​ന​ഷ്ടം​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ന് ​വേണ്ടിയാണു പുതിയ പരിഷ്‌കാരം.`ഇ​രു​ ​ബാ​ച്ചി​ലെ​യും​ ​ബ​സു​ക​ൾ​ ​ഒ​ന്നി​ട​വി​ട്ടാ​കും​ ​സ​ർ​വീ​സ് ​ന​ട​ത്തു​ക. ഇതുമൂലം ഡിപ്പോയിൽ നിൽക്കുന്ന ആളുകൾക്ക് ബസ് നഷ്ടമാകില്ല.

Read also: ഇനി ടിക്കറ്റിനു പകരം സ്‍മാർട്ട് കാർഡുകൾ; കെ.എസ്.ആർ.ടി.സി ടിക്കറ്റ് സംവിധാനം സ്മാർട്ടാകുന്നു

Related Articles
News4media

ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

News4media

പാർട്ടി നേതൃത്വവുമായി ഭിന്നത! ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ തുടരുന്നത് ശരിയല്ല; ഇനി സജീവ രാഷ്ട്ര...

News4media

ഓടുന്നതിനിടെ പിന്നിൽ കാർ വന്നിടിച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു, ...

News4media
  • Kerala
  • News
  • Top News

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ല; ഉത്തരവിൽ ഇടപ്പെട്ട് ഗതാഗതമന്ത്രി

News4media
  • Kerala
  • News
  • Top News

ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത്, അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസ് കൊടുക്കും; കർശന ത...

News4media
  • Kerala
  • News
  • Top News

ഇനി ടിക്കറ്റിനു പകരം സ്‍മാർട്ട് കാർഡുകൾ; കെ.എസ്.ആർ.ടി.സി ടിക്കറ്റ് സംവിധാനം സ്മാർട്ടാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]