കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാൻ ശരീരത്തിലേക്ക് വീണു; കണ്ണൂരിൽ കട്ടിലിൽ ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ സീലിങ്ങ് ഫാൻ ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാൻ ഉറക്കത്തിനിടെ ശരീരത്തിലേക്ക് അടർന്ന് വീണ് യുവാവ് മരിച്ചു. എട്ടിക്കുളം സ്വദേശി മുഹമ്മദ് ഷമീറാണ് മരിച്ചത്. ഉറക്കത്തിനിടെ ഫാനും കോൺക്രീറ്റും നെഞ്ചിലേക്ക് വീഴുകയായിരുന്നു. തുടക്കത്തിൽ അസ്വസ്ഥതകൾ പ്രകടിപ്പിക്കാതിരുന്ന ഷെമീറിന് പിന്നീട് വേദന അനുഭവപ്പെടുകയായിരുന്നു. പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Read also: ഇടുക്കിയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന മദ്യവും വാഹനവും പിടികൂടി; ഒരാൾ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img