ജൂൺ മൂന്നാം തീയതി ലോകത്ത് അത് സംഭവിക്കും ! ഏപ്രിലിൽ ഉണ്ടായ സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം അപൂർവ ആകാശ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാൻ ഒരുങ്ങിക്കോളൂ…..

ഏപ്രിലിൽ സംഭവിച്ച സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം, ജൂണിൽ മറ്റൊരു അപൂർവ ആകാശ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ നക്ഷത്ര നിരീക്ഷകർ തയ്യാറെടുക്കുകയാണ്. . “പ്ലാനറ്റ് പരേഡ്” എന്നറിയപ്പെടുന്ന ഈ അത്ഭുതം കാണുന്നതിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. ആറ് ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയില്‍ ഒത്ത് ചേരുന്ന അപൂർവ്വ സംഭവമാണിത്. ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്‌ട്യൂൺ എന്നീ ആറ് ഗ്രഹങ്ങളാണ് ഇത്തരത്തില്‍ നേർരേഖയില്‍ ഒത്തുചേരാനായി തയ്യാറെടുക്കുന്നത്. സംഭവം ജൂൺ 3 നാണ് നടക്കാൻ പോകുന്നത്.

എന്നാൽ ഇത് നേരിട്ട് കാണാമെന്ന മോഹം നടക്കില്ല. ആറ് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുമെങ്കിലും വെറും രണ്ട് ഗ്രഹങ്ങള്‍ മാത്രമാണ് ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുക. വലിപ്പം കൂടിയ ഗ്രഹങ്ങളായതിനാൽ ചൊവ്വയും ശനിയുമാണ് ഈ ഗ്രഹങ്ങള്‍. ഈ ഗ്രഹങ്ങള്‍ക്ക് തിളക്കം വളരെ കുറവായിരിക്കും. അതേസമയം സൂര്യനോട് ഏറെ അടുത്ത് കിടക്കുന്ന വ്യാഴവും ബുധനും മങ്ങിയ അവസ്ഥയിലായിരിക്കും. അതിനാല്‍ തന്നെ അവയെ ഭൂമിയില്‍ നിന്നും കാണാന്‍ കഴിയില്ല.  യുറാനസും നെപ്‌ട്യൂണും ഭൂമിയില്‍ നിന്നും വളരെ ദൂരെയായതിനാൽ ഇവയെ കാണാന്‍ വലിയ ദൂരദർശിനികള്‍ വേണ്ടിവരും. എന്നാൽ, ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയിലെത്തുന്ന ഈ പ്ലാനറ്റ് പരേഡ് ഒരു അപൂര്‍വ്വ സംഭവം അല്ലെന്നും വ്രാല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ഗ്രഹവും ഭൂമിയെ പോലെ സൂര്യന് ചുറ്റും സഞ്ചരിക്കുന്നതിന് കൃത്യമായ ഒരു പാതയുണ്ട്.  ഇത്തരത്തില്‍ ഗ്രഹങ്ങള്‍ ഓരോന്നും അതാതിന്‍റെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ചില പ്രത്യേക സമയങ്ങളില്‍ ഇവയുടെ സഞ്ചാര വേഗത കാരണം നേര്‍രേഖയില്‍ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Read also: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ; വിതരണം ചെയ്യുന്നത് ഒരുമാസത്തെ തുക

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ...

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!