1. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ്
2. നാലാം ലോക കേരള സഭ സംഘടിപ്പിക്കാനൊരുങ്ങി കേരള സർക്കാർ; രണ്ട് കോടി അനുവദിച്ചു
3. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: ജർമനിയിലേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
4. ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം
5. സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ
6. പരസ്യബോർഡ് ദുരന്തം: ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ
7. കാസർകോട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ
8. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
9. ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ലക്‌നൗ സൂപ്പർ ജയന്റ്സ് പോരാട്ടം
10. ‘സ്‌പെസി ചിപ്പ് ചലഞ്ചിൽ’ പങ്കെടുത്തു; യുഎസിൽ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു
Read Also: ജനത സർവീസ് ഏറ്റെടുത്ത് ജനങ്ങൾ; ലക്ഷങ്ങളുടെ കളക്ഷനുമായി സർവീസ് സൂപ്പർ ഹിറ്റ്









