മലപ്പുറത്ത് ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനെ ആശുപത്രിയിൽ കയറി ആക്രമിച്ചതായി പരാതി. ആലംകോട് സ്വദേശി ഫിറോസാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ എടപ്പാൾ ഐലക്കാട് സ്വദേശി അമർനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫിറോസിനെ ആശുപത്രിയില്‍ കയറിച്ചെന്ന് അമര്‍നാഥ് മര്‍ദ്ദിക്കുകയായിരുന്നു. തുടർന്ന് സ്പാനർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നുമാണ് പരാതി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ആശുപത്രി കോമ്പൗണ്ടിന് അകത്തായി വാക്കേറ്റവും തുടര്‍ന്ന് കയ്യേറ്റവും നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. ‍

 

Read Also: നാസയുടെ മാമന്മാർ അമ്പിളി ട്രെയിൻ സർവീസിനൊരുങ്ങുന്നു; നിയന്ത്രണം ഫ്‌ളോട്ട് റോബോട്ടുകൾക്ക്, 10 ലക്ഷം കിലോ വരെ ഈസി ആയി കൊണ്ടുപോകാം; ചന്ദ്രോപരിത്രത്തിലെ ചരക്കുഗതാഗതം 2030ഓടെ

Read Also: ഇനി മോദി പ്രധാനമന്ത്രിയാകില്ല; അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി

Read Also: പറഞ്ഞ് പറഞ്ഞ് ഒടുവിൽ മഴയെത്തി; 14 വരെ തകർത്ത് പെയ്യും; പുതിയ മുന്നറിയിപ്പ് ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

Related Articles

Popular Categories

spot_imgspot_img