മുംബൈ: ട്വന്റി 20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ. രണ്ടാം കീപ്പറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുസ്‌വേന്ദ്ര ചഹലും ടീമിലുണ്ട്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിനു പുറമെ റിഷഭ് പന്താണ് വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെട്ടത്.
Read Also: ലഹരിക്കടിമയായ യുവാവ് നാട്ടുകാരെ അക്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട സംഭവം; മൂന്ന് പേർ അറസ്റ്റിൽ