വർണമത്സ്യങ്ങളെ വളർത്താൻ മുടിയിൽ അക്വേറിയം ; വൈറലായി യുവതിയുടെ വീഡിയോ

എങ്ങും സോഷ്യൽ മീഡിയ വാഴുന്ന ഈ കാലത്ത് വിചിത്രമായ കാര്യങ്ങൾ ചെയ്ത് സ്വയം പ്രശസ്തരാകാൻ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട് . അത്തരത്തിൽ നിരവധിപേരുടെ വീഡിയോകൾ പലപ്പോഴും നമുക്ക് കാണാനാകും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്നത്തെ കാലത്ത് ആളുകൾ വ്യത്യസ്ത രീതികളിൽ മുടി സ്റ്റൈലിംഗ് ചെയ്യുന്നു.എന്നാൽ തന്റെ മുടിയിൽ അക്വേറിയം ഉണ്ടാക്കി വൈറലാകാൻ ശ്രമിക്കുകയാണ് ഈ യുവതി .

ഒരു സലൂണിൽ യുവതി കസേരയിൽ ഇരുന്ന് ഫോണിൽ കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ സമയം, സലൂണിലെ രണ്ട് ഹെയർ ആർട്ടിസ്റ്റുകൾ സ്ത്രീയുടെ മുടിയിൽ ജെല്ലി പുരട്ടി ഒരു പാത്രത്തിന്റെ ആകൃതി നൽകുന്നു. മാത്രമല്ല, അവർ അത് ഉണക്കി, എന്നിട്ട് വെള്ളം ചേർത്ത് അതിൽ കുറച്ച് സ്വർണ്ണ നിറമുള്ള ചെറു മത്സ്യങ്ങളെ വിടുന്നു. ഇതാണ് വീഡിയോ . ഈ സമയം, യുവതി ഫോണിലേക്ക് നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കുന്നു. ഈ വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത് .

Read Also :തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുടുങ്ങി ; 12കാരന് ആശ്വാസമയത് ഫയ‍ർഫോഴ്സ്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

Related Articles

Popular Categories

spot_imgspot_img