11.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. സിഗ്നൽ ലഭിച്ചു; വയനാട്ടിൽ ആളെക്കൊല്ലി കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും

2. ദില്ലി ചലോ മാര്‍ച്ച്; അനുനയ നീക്കവുമായി കേന്ദ്രം, കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചു

3. മക്കളുടെ ശരീരത്തിൽ രാസവസ്തു കുത്തിവച്ചശേഷം ആത്മഹത്യാശ്രമം; മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ

4. തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍

5. ഗോഡ്സയെ പ്രകീർത്തിച്ച എൻ ഐ ടി അധ്യാപികയുടെ മൊഴി ഇന്ന് എടുക്കും

6. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ​ഫൈനൽ ഇന്ന്; ഓസ്‌ട്രേലിയ എതിരാളികൾ

7. വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം: ഫലങ്ങളുടെ കാലതാമസം ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു

8. മരാമണ്‍ കണ്‍വൻഷന് പമ്പാ മണൽപ്പുറത്ത് ഇന്ന് തുടക്കം

9. ജമ്മുകശ്മീരിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിച്ചാല്‍ അഞ്ച് ലക്ഷം വരെ പാരിതോഷികം

10. താമരശ്ശേരി ചുരത്തിൽ വാഹനാപകടം; കാർ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു

 

Read Also: ഭീകരാക്രമണം: സോമാലിയയിൽ മൂന്ന് യു.എ.ഇ.സൈനികർ കൊല്ലപ്പെട്ടു

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊന്നു !

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശേരി സ്വദേശിനി മായയാണ് (37)...

നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന...

ഇടുക്കിക്കാർക്ക് സന്തോഷവാർത്ത: നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്നഇടുക്കിയിലെ ഈ രണ്ടു സ്മാരകങ്ങൾ ഇനി പുതിയ പദവിയിലേക്ക്..!

പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമ്മിതിയായും...

പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

അപകീര്‍ത്തി പരാമർശം; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!