web analytics

ബൗളിങ്ങിനിടെ കൈ ഉയർത്തി അശ്വിൻ; ആൻഡേഴ്സനു കൺഫ്യൂഷൻ, പരാതി

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിനിടെ ആര്‍. അശ്വിനെതിരെ പരാതിയുമായി ഇംഗ്ലണ്ട് വെറ്ററൻ പേസ ജെയിംസ് ആൻഡേഴ്സന്‍. ഇന്ന് ബാറ്റിംഗ് തുടരുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആൻഡേഴ്സൻ പന്തെറിയുന്നതിനിടെ നോൺ സ്ട്രൈക്കറായിരുന്ന ആർ. അശ്വിൻ വെറുതെ കൈ ഉയർത്തിയതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതോടെ ബൗളിംഗ് കഴിഞ്ഞു മടങ്ങുമ്പോൾ അശ്വിനെതിരെ അമ്പയറോട് താരം പരാതി പറയുകയായിരുന്നു.

എന്നാൽ ജഴ്സി ശരിയാക്കാനെന്ന രീതിയിലാണ് ആൻഡേഴ്സന്റെ ബോളിങ്ങിനിടെ അശ്വിൻ കൈ ഉയർത്തിയത്. പന്തെറിയാൻ മടങ്ങുമ്പോൾ അശ്വിനെ ആൻഡേഴ്സൻ തുറിച്ചുനോക്കുന്നതും വിഡിയോയിൽ കാണാം. പിന്നീട് അംപയർ അശ്വിനുമായി സംസാരിച്ച ശേഷം പ്രശ്നം പരിഹരിക്കുകയായിരുന്നു. മത്സരത്തിൽ ആൻഡേഴ്സന്റെ പന്തിൽ തന്നെ അശ്വിൻ പുറത്താകുകയും ചെയ്തു. 37 പന്തുകൾ നേരിട്ട താരം 20 റൺസെടുത്താണു മടങ്ങിയത്.

ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്സ് ക്യാച്ചെടുത്തു അശ്വിനെ പുറത്താക്കുകയായിരുന്നു. 25 ഓവറുകൾ പന്തെറിഞ്ഞ ജെയിംസ് ആൻഡേഴ്സൻ 47 റൺ‌സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണു മത്സരത്തിൽ എറിഞ്ഞു വീഴ്ത്തിയത്.

 

Read Also: കാൽ‌ മുറിച്ചുമാറ്റേണ്ടി വരുമോയെന്ന് ആശങ്കപ്പെട്ടു; ജീവിതം അവസാനിച്ചുവെന്നു തോന്നിയതായി ഋഷഭ് പന്ത്

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

Related Articles

Popular Categories

spot_imgspot_img