മലൈക്കോട്ടൈ വാലിബൻ എന്താണ് ഉദ്ദേശിക്കുന്നത് ? വിശദീകരണമായി പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ !

റിലീസ് ആയതുമുതൽ വലിയരീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പെല്ലിശ്ശേരി-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ഇതിനകം വാർത്തകളിൽ ഇടംനേടിക്കഴിഞ്ഞു. അയോധ്യ വിഷയത്തിലെ മോഹൻലാലിൻറെ ഇടപെടലും നെഗറ്റീവ് റിവ്യൂകളും സിനിമയെ കാര്യമായിത്തന്നെ ബാധിച്ചിരുന്നു. എന്നാൽ ശരിക്കും എന്നതാണ് സിനിമയെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. മോഹൻലാൽ അടക്കമുള്ളവരാണ് പുതിയ പോസ്റ്റർ പങ്കുവച്ച് വിശദീകരണം നൽകിയിരിക്കുന്നത്.

‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’ എന്ന തലക്കെട്ടിലാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയെ കുറിച്ച്‌ പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പ് നല്‍കാണാനാണ്‌ അണിയറപ്രവർത്തകർ ഇത്തരത്തില്‍ ഒരു പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ കഥയും മറ്റും അറിയാതെ ഒരു വലിയ മാസ് മസാല ചിത്രം പ്രതീക്ഷിച്ച്‌ തിയേറ്ററില്‍ വരുന്നവർക്ക് ഒരുപക്ഷെ മോശം അഭിപ്രായം ഉണ്ടാകാം. അതിനെ മറികടക്കാൻ ഇത്തരത്തില്‍ ഒരു പോസ്റ്റർ സഹായിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Also read: ക്യാൻസർ മാറുമെന്ന വിശ്വാസം: അഞ്ചുവയസ്സുകാരനെ അമ്മ ഗംഗയിൽ മുക്കിക്കൊന്നു

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img