19.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. പൂജപ്പുര ജയിലിനു മുന്നിലെ സ്വീകരണം; രാഹുലിനെതിരെ വീണ്ടും കേസ്, കണ്ടാലറിയാവുന്ന 200 പേർക്കെതിരെ       നടപടി

2. തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും

3. മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം, 5 പേര്‍ കൊല്ലപ്പെട്ടു; മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

4. മഹാരാജാസ് കോളേജ് സംഘര്‍ഷം; കെഎസ് യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

5. സിസ് ബാങ്ക് തട്ടിപ്പ്; ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യക്കെതിരെ കേസ്

6. ഖേലോ ഇന്ത്യ യൂത്ത് ​ഗെയിംസിന് ഇന്ന് തമിഴ്നാട്ടിൽ തുടക്കം

7. സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന ആവശ്യം;ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

8. അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

9. ചെങ്കടലിൽ യുഎസ് കപ്പലിനെ രക്ഷിച്ച് ഇന്ത്യ; മലയാളിയായ ക്യാപ്റ്റൻ നയിക്കുന്ന പടക്കപ്പൽ, 22 പേരും സുരക്ഷിതർ

10. ഉത്തരേന്ത്യയിൽ പിടിമുറുക്കി അതിശൈത്യം; ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

 

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

Related Articles

Popular Categories

spot_imgspot_img