1. അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം കണ്ണൂരിൽ എൻഐഎയുടെ പിടിയിൽ
2. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; ‘സമരജ്വാല’യുമായി യൂത്ത് കോണ്‍ഗ്രസ്
3. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മലപ്പുറത്ത്; പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും
4. ഗാനഗന്ധർവൻ യേശുദാസിനു ഇന്ന് 84 വയസ്സ്
5. ഭാരത് ജോഡോ ന്യായ് യാത്ര; മണിപ്പൂര്‍ സര്‍ക്കാരിന്റെ അനുമതി വൈകുന്നു
6. ഇക്വഡോറില്‍ ടിവി സ്റ്റുഡിയോ ആക്രമിച്ചു; മാധ്യമ പ്രവർത്തകരെ ബന്ധികളാക്കി ആയുധധാരികള്‍
7. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; എറണാകുളത്ത് റോഡ് ഷോ
8. പ്രതികളെ പിടികൂടിയില്ല; ഷഹാനയുടെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹമിരിക്കും
9. മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം; അനുകൂല പ്രതികരണം നൽകാതെ ഇന്ത്യ
10. യുപിയില്‍ കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു