web analytics

ഒരുമിച്ചിരുന്ന ബന്ധുക്കളായ യുവതിക്കും യുവാവിനുംനേരെ സദാചാര ആക്രമണം; മുറിയിൽ കയറ്റി മണിക്കൂറുകളോളം തല്ലിച്ചതച്ചു

ഒരുമിച്ചിരുന്ന ബന്ധുക്കളായ യുവതിക്കും യുവാവിനുംനേരെ സദാചാര ആക്രമണം. ശനിയാഴ്ച ഉച്ചയ്ക്ക് കർണ്ണാടകയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ബേല്‍ഗവിയിലെ കില്ല തടാകത്തിനരികെ ഇരിക്കുകയായിരുന്ന ഇരുവരുടെയും അടുത്തേക്ക് എട്ടുപേരോളമുണ്ടായിരുന്ന സംഘം എത്തുകയും പേര് ചോദിച്ച ശേഷം ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള പേരുകൾ പറഞ്ഞതോടെയാണ് സംഘം പ്രകോപിതരായത്.

സംഭവം ഇങ്ങനെ:

തടാകത്തിനരികെ ഒന്നിച്ചിരുന്ന ഇവരുടെ പേരുകള്‍ സദാചാര ഗുണ്ടകള്‍ ചോദിച്ചു. യുവതിയുടെ മാതാപിതാക്കള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍, ബന്ധുക്കളാണെങ്കിലും യുവാവിന്റെയും യുവതിയുടെയും പേരുകള്‍ വ്യത്യസ്ത മതക്കാരുടേതായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ പേരുകള്‍ പറഞ്ഞതോടെ ഇരുവരെയും പതിനേഴുപേരോളം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇരുവരും വ്യത്യസ്ത മതസ്ഥരാണെന്ന് അറിഞ്ഞതോടെയാണ് എന്തിനാണ് സ്ത്രീയോടൊപ്പം ഇരിക്കുന്നതെന്ന് ചോദിച്ച് യുവാവിനെ ചോദ്യം ചെയ്ത് ആക്രമണം തുടങ്ങിയത്. ഇരുവരെയും ഒരു മുറിയിലേക്ക് കൊണ്ടുപോയി യുവാവിനെ മണിക്കൂറുകളോളം ആക്രമിക്കുകയുമായിരുന്നു. വൈകീട്ട് 6.30 വരെ തന്നെ മര്‍ദിച്ചെന്നാണ് യുവാവ് നല്‍കിയ പരാതിയിലുള്ളത്. ഇരുവരുടെയും കുടുംബങ്ങള്‍ എത്തുന്നതുവരെ മണിക്കൂറുകളോളം ആക്രമണം തുടര്‍ന്നു. സംഭവത്തില്‍ ഒന്‍പതു പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

Also read:പെട്ടെന്ന് വണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ ? നിർബന്ധമായും ഈ ടെസ്റ്റ് ചെയ്തിരിക്കണം

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

Related Articles

Popular Categories

spot_imgspot_img