കേരളത്തിൽ കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ച് കയറുന്നു. ഇന്ത്യയിലാകെ രോ​ഗികൾ 938, അതിൽ 768 രോ​ഗികൾ കേരളത്തിൽ.

ദില്ലി : കേന്ദ്ര ആരോ​ഗ്യമന്ത്രാലയം എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് രോ​ഗികളുടെ കണക്കിലാണ് കേരളത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നാം തിയതി ഉച്ചവരെയുള്ള കണക്കുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശം ഉൾപ്പെടെ 36 സംസ്ഥാനങ്ങളിൽ നിന്നായി 938 പേരിൽ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 768 രോ​ഗികൾ കേരളത്തിൽ നിന്ന് മാത്രമാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളതാകട്ടെ ഉത്തർപ്ര​​ദേശിൽ. 57 രോ​ഗികൾ. തമിഴ്നാട്ടിൽ 33 പേരും , മഹാരാഷ്ട്രയിൽ 21 പേരും , കർണാടകയിൽ 22 പേരും കോവിഡ് ചികിത്സയിൽ കഴിയുന്നു. ഏഴ് രോ​ഗികൾ മാത്രമുള്ള ​ഗുജറാത്ത് , രണ്ട് ​രോ​ഗികൾ മാത്രം റിപ്പോർട്ട് ചെയ്ത ഹരിയാന, അഞ്ച് പേരുള്ള ജാർ‌ഖണ്ഡ്, എട്ട് രോ​ഗികൾ ഉള്ള പുതുച്ചേരി, നാല് രോ​ഗികൾ മാത്രമുള്ള തെലങ്കാന എന്നിവ കഴിഞ്ഞാൽ പിന്നെ മറ്റൊരു സംസ്ഥാനത്ത് നിന്നും രോ​ഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ 22 സംസ്ഥാനങ്ങൾ പൂർണമായും രോ​ഗ വിമുക്തരാണെന്ന് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടികാട്ടുന്നു.

കേരളത്തിന്റെ അവസ്ഥ അതീവ ​ഗുരുതരമല്ലെങ്കിലും ശ്രദ്ധ വേണ്ടുന്നതാണ്. കോവിഡ് വൈറസ് വളരെ വേ​ഗം പടരുന്നത് തന്നെയാണ് പ്രധാന കാരണം. കൃത്യമായി കണ്ടെത്താൻ കഴിയുന്നത് കൊണ്ടാണ് കേരളത്തിൽ കോവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നതെന്ന് വിദ​ഗദ്ധർ വ്യക്തമാക്കുന്നു. വാക്സിൻ നൽകുന്നത് ആരോ​ഗ്യമന്ത്രാലയം സജീവമായി തുടരുന്നു. ഓരോ ദിവസവും വാക്സിൻ സ്വീകരിച്ചവരുടെ കണക്കുകയും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തുന്നു.

 

Read More : 100 ദിവസം നീണ്ടുനിൽക്കുന്ന വില്ലൻ ചുമ; ജാഗ്രത വേണമെന്ന് യുകെ ആരോഗ്യ വിദഗ്ധർ

 

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

ഇടുക്കിയിൽ ഗ്രാമ്പു വിളവെടുപ്പിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ മരിച്ചു

ഇടുക്കി മേട്ടുക്കുഴിയിൽ കൃഷിയിടത്തിലെ ഗ്രാമ്പു വിളവെടുക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ...

ചാതുർവർണ്യത്തിന്റെ ഉച്ചിഷ്ഠങ്ങളും എല്ലിൻ കഷ്ണങ്ങളും പൊക്കിയെടുത്ത് പഴയകാല വ്യവസ്ഥിതിയും പറഞ്ഞ് വരുന്ന…

ആലപ്പുഴ: ഇന്നത്തെകാലത്തും ചില സവർണ്ണ തമ്പുരാക്കൻമാർ ജാതിവിവേചനം നടപ്പിൽ വരുത്തുകയാണെന്ന് എസ്എൻഡിപി...

‘നാൻസി റാണി’വിവാദത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്

കൊച്ചി: 'നാൻസി റാണി' എന്ന ചിത്രത്തിന്റെ പ്രമോഷന് നടി അഹാന കൃഷ്ണ...

എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായ ആക്രമണത്തിന് പിന്നിൽ… ഇലോണ്‍ മസ്ക് പറയുന്നത് ഇങ്ങനെ

സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായി ആക്രമണം...

പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി ഏഴ് ലക്ഷം; സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

മലപ്പുറം: പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുവാലി വില്ലേജ്...

പുലർച്ചെയോടെ പൊട്ടിത്തെറി ശബ്ദം! വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. കുളത്തൂർ കോരാളം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!