ഭൂമിക്കടിയിൽ മറ്റൊരു മഹാസമുദ്രം കണ്ടെത്തി ! ഭൂമിയിൽ ആകെയുള്ളതിനെക്കാൾ മൂന്നിരട്ടി വെള്ളം

ഭൂമിയിലെ എല്ലാ സമുദ്രങ്ങളുടെയും അളവിന്റെ മൂന്നിരട്ടിവെള്ളം ഉപരിതലത്തിൽ നിന്നു മൈലുകൾ താഴെ സ്ഥിതി ചെയ്യുന്ന റിങ്വുഡൈറ്റ് എന്ന പാറക്കെട്ടുകൾക്കുള്ളിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. രാമൻ സ്പെക്ട്രോസ്കോപ്പിയും എഫ്ടിഐആർ സ്പെക്ട്രോമെട്രിയും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 660 മീറ്റർ താഴെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സ്പോഞ്ചുകൾക്ക് വെള്ളത്തെ ആഗിരണം ചെയ്തു സൂക്ഷിക്കാവുന്നതു പോലെ റിങ് വുഡൈറ്റുകൾക്കും സാധിക്കും. റിങ് വുഡൈറ്റിന്റെ ക്രിസ്റ്റൽ ഘടനയാണ് ഇതിന് അനുവദിക്കുന്നത്. വലിയ അളവിലുള്ള ജലം ഈ സ്പോഞ്ചുകൾക്കുള്ളിൽ സൂക്ഷിക്കാൻ സാധിക്കും.

“സബ്‌ഡക്റ്റിംഗ് സ്ലാബുകൾ ആഴക്കടൽ അവശിഷ്ടങ്ങളെ ഭൂമിയുടെ ഉള്ളറകളിലേക്ക് കൊണ്ടുപോകുന്നു. ഈ അവശിഷ്ടങ്ങൾക്ക് വലിയ അളവിലുള്ള വെള്ളവും CO2 ഉം ഉൾക്കൊള്ളാൻ കഴിയും.” ഫ്രാങ്ക്ഫർട്ടിലെ ഗോഥെ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോസയൻസസിലെ പ്രൊഫ. ഫ്രാങ്ക് ബ്രെങ്കർ വിശദീകരിക്കുന്നു. ഈ പാറകളിൽ ഒരു ശതമാനമെങ്കിലും വെള്ളമുണ്ടെങ്കിൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലെയും വെള്ളത്തിന്റെ മൂന്നിരട്ടി അളവ് ഇതിലുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഇതിനിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഒരു വലിയ ജലശ്രോതസ്സ് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത്തരം മിശ്രിത ജലശ്രോതസ്സുകൾ നേരത്തെ ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക് മഹാസമുദ്രത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ബ്രസീൽ മുതൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്നതാണ് ഇത്. അറ്റ്‌ലാന്റിക് ഇക്വിറ്റോറിയൽ വാട്ടർ എന്നറിയപ്പെടുന്ന ഈ ജലശ്രോതസ്സ് ഭൂമധ്യ രേഖയ്ക്ക് സമാന്തരമായാണുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, കൂടുതൽ പരിശോധനകൾ വേണ്ടി വരും

കാസർഗോഡ്: പൈവളിഗെയിലെ പതിന‍ഞ്ച് വയസുകാരിയുടേയും അയൽക്കാരനായ ഓട്ടോ ഡ്രൈവർ പ്രദീപിൻറേയും പോസ്റ്റ്മോർട്ടം...

ഈ ഐ.പി.എസുകാരി ഡോക്ടറാണ്; തിരുപ്പൂർ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി മലയാളി

തിരുപ്പൂർ: തിരുവനന്തപുരം പേട്ട സ്വദേശിനിയായ ഡോ. ദീപ സത്യൻ ഐ.പി.എസ് തിരുപ്പൂരിൽ...

പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റ്മോർട്ടം ഇന്ന്

കാസർകോട്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും കുടുംബ...

കോട്ടയത്ത് ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; പ്രതിക്കായി വ്യാപക തിരച്ചിൽ

കോട്ടയം: കോട്ടയം കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു....

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം...

അമേരിക്കയിൽ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെ കാണാതായി; സുദിക്ഷ എവിടെ?

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍...

Related Articles

Popular Categories

spot_imgspot_img