ഡിവിആറുമായി ബന്ധപ്പെട്ട് പൊലീസും നഗരസഭയും തമ്മില്‍ തര്‍ക്കം

കൊച്ചി: ആലുവ കൊലപാതക കേസില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായി നഗരസഭാ ഓഫീസില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത ഡിവിആറുമായി ബന്ധപ്പെട്ട് പൊലീസും നഗരസഭയും തമ്മില്‍ തര്‍ക്കം. ആലുവ ദേശീയപാതയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥാപിച്ച 53 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഡിവിആര്‍ ആണ് പൊലീസ് പിടിച്ചെടുത്തത്.

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുമായി പ്രതി അസ്ഫാക് ആലം കടന്ന് പോകുന്ന ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു പൊലീസ് നടപടി. കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവാണ് ഡിവിആറും ഇതിലെ ദൃശ്യങ്ങളും. എന്നാല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം ഡിവിആര്‍ മടക്കി നല്‍കണമെന്നാണ് നഗരസഭയുടെ വാദം.

25 ലക്ഷം രൂപ മുടക്കി ഒരു മാസം മുമ്പാണ് നഗരസഭ പുതിയ നൈറ്റ് വിഷന്‍ എച്ച്ഡി ക്യാമറകള്‍ സ്ഥാപിച്ചത്. ഡിവിആറിനു മാത്രം ഒന്നര ലക്ഷം രൂപ വില വരുമെന്നാണ് നഗരസഭ പറയുന്നത്. അതേസമയം, പുതിയ ഡിവിആര്‍ വാങ്ങി നല്‍കാനോ കസ്റ്റഡിയിലുള്ള ഡിവിആര്‍ നല്‍കാനോ പൊലീസും തയാറല്ല.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടി; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടിയ കേസിൽ സ്ത്രീ...

കടമെടുക്കാനും കേസ്; വക്കീലിന് ഫീസായി സർക്കാർ നൽകിയത് 90,50,000 രൂപ

തിരവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നതിന് എതിരെ സുപ്രീംകോടതിയിൽ...

ഒരു വർഷത്തിലേറെയായി ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന,...

ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തി; യുകെ സ്വദേശിനി നേരിട്ടത് ക്രൂര പീഡനം

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തിയ യുകെ സ്വദേശിനി ഹോട്ടലിൽ വെച്ച്...

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

ബിഎസ്എഫ് ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം: മലയാളി യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ശ്രീനഗറിലെ അതിര്‍ത്തി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!