web analytics

കല്യാണത്തിനു ശേഷം നടുറോഡിൽ ന്യൂജൻ ആഘോഷം: ചോദ്യം ചെയ്തവരുമായി കൂട്ടത്തല്ല്: ആലപ്പുഴയിൽ ‘കല്യാണത്തല്ലി’ൽ പരിക്കേറ്റ് നാലുപേർ ആശുപത്രിയിൽ

സിനിമയെ വെല്ലുന്ന രീതിയിൽ നടുറോഡിൽ വിവാഹ സംഘത്തിന്റെ കൂട്ടയടി. ആലപ്പുഴ ചാരുംമൂട് ആണ് സംഭവം. വിവാഹം കഴിഞ്ഞ വധുവിനെയും വരണേയുമായി ആഘോഷപൂർവ്വം വീട്ടിലേക്ക് വന്ന സംഘവും വഴിയിൽ പിന്നാലെ വന്ന കാറുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. തമ്മിൽത്തല്ലിൽ ഇരു പക്ഷത്തും നിരവധി പേർക്ക് പരിക്കേറ്റു ഗതാഗതവും സ്തംഭിച്ചു, പോലീസ് കേസും എടുത്തു.

സംഭവം ഇങ്ങനെ :

ഞായറാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. വൈകിട്ട് നാലരയോടെ ചാരുമൂട്ടിൽ നടന്ന ഒരു വിവാഹത്തിന് ശേഷം വിവാസംഘം വീട്ടിലേക്ക് പോവുകയായിരുന്നു. യുവാക്കളുടെ സംഘം ഫോൺ അടിച്ചു ലൈറ്റും ഒക്കെയായി വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചാണ് മുന്നോട്ടുപോയത്. വഴിമുടക്കിയുള്ള ഈ ആഘോഷം പിന്നാലെ വന്ന മറ്റൊരു കാറിലെ യാത്രക്കാരൻ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. സംസാരം പിന്നീട് ഉന്തും തള്ളും കൂട്ടത്തല്ലുമായി മാറുകയായിരുന്നു. ഇതിനിടെയാണ് കൈയ്ക്കും കാലിനും പരിക്കേറ്റ നാലുപേർ ആശുപത്രിയിലായത്. പോലീസ് സ്ഥലത്തെത്തി സംഭവം നിയന്ത്രണത്തിലാക്കി. ഇരുകൂട്ടർക്കും എതിരെ പോലീസ് കേസെടുത്തു.

Read also: റോൾ നമ്പർ തെറ്റിച്ച് എഴുതി; മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ; സസ്‌പെൻഡ് ചെയ്തു

 

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Other news

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം...

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ അൽ...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി കോഴിക്കോട്:...

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മലയാളി...

Related Articles

Popular Categories

spot_imgspot_img