web analytics

നാളെ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഒരു വിമാനം വരുന്നുണ്ട്… സ്പെഷൽ സൂകൂളിലെ 37 കുട്ടികളുമായി

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട പ്രകാശധാരാ സ്ക്കൂളിലെ 37 കുട്ടികൾ ആകാശമാർ​ഗം കൊച്ചി കാണാനെത്തുന്നു.

കുട്ടികൾക്കൊപ്പം മാതാപിതാക്കളും, അധ്യാപകരും, മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭി.ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുമടക്കം 75 പേരാണ് തിരുവനന്തപുരത്ത് നിന്ന് വിമാനമാർ​ഗം കൊച്ചിക്ക് തിരിക്കുന്നത്.

ഇൻഡി​ഗോയുടെ ഒരു വിമാനം ഈ യാത്രയ്ക്ക് വേണ്ടി മാത്രം ക്രമീകരിച്ചിരിക്കുകയാണ്. മെയ് 21ന് രാവിലെ 10.15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 11.15ന് നെടുമ്പാശ്ശേരിയിലെത്തും.

തുടർന്ന് ആലുവയിൽ നിന്ന് മെട്രോയിലും, ശേഷം വാട്ടർ മെട്രോയിലും സഞ്ചരിച്ച് കുട്ടികൾ കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കും.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാനസിക ഉല്ലാസം പകരുന്നത് വേണ്ടിയാണ് സ്ക്കൂളിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ ഡല്‍ഹി: രാജ്യസഭയിലെ 37...

കിളിമാനൂരിൽ ദുരന്തം: ബൈക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു

കിളിമാനൂരിൽ ദുരന്തം: ബൈക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു തിരുവനന്തപുരം: കിളിമാനൂർ...

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന്

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന് സീറ്റ് വിഭജന...

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍

സഞ്ജു ഫോമിലാണെങ്കില്‍ ആദ്യ ആറോവറിനകം മത്സരം തീരും: ഗൗതം ഗംഭീര്‍ ന്യൂഡൽഹി: സഞ്ജു...

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി;...

കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പാലയിൽ വീണ്ടും ജോസ് കെ. മാണി, പെരുമ്പാവൂരിൽ ബേസിൽ പോൾ

കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പാലയിൽ വീണ്ടും ജോസ്...

Related Articles

Popular Categories

spot_imgspot_img