സോമാലിയയിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്നു യു.എ.ഇ.സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യു.എ.ഇ.പ്രദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് ഞായറാഴ്ച്ച രാവിലെ പുറത്തുവിട്ടത്. ഉഭയകക്ഷി കരാർ പ്രകാരം സോമാലി ആംഡ് ഫോഴ്‌സിനൊപ്പം യു.എ.ഇ. സൈനികരും പ്രവർത്തിക്കുന്നുണ്ട്. ആക്രമണത്തിൽ ഒട്ടേറെ സൈനികർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
Read also:യു.എ.ഇ.യിൽ ചൊവ്വാഴ്ച വരെ കാലാവസ്ഥ കലുഷിതമാകും ; മുൻകരുതലെടുക്കാം