29.10.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. കാസർഗോഡ് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു; 154 പേർക്ക് പൊള്ളലേറ്റു; പത്തുപേരുടെ നില ​ഗുരുതരം
  2. അപകടകരമായ ഇടിമിന്നലിന് സാധ്യത; നവംബര്‍ ഒന്നുവരെ സൂക്ഷിക്കണം; മഴ, യെല്ലോ അലര്‍ട്ട്
  3. രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ ചിഞ്ചു കുഞ്ഞിനെ എടുത്തെറിഞ്ഞു; ഇടുക്കിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മയും മുത്തശ്ശനും മുത്തശ്ശിയും അറസ്റ്റിൽ
  4. നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി
  5. തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപിച്ചു; ഭർത്താവ് ഒളിവിൽ
  6. സൂപ്പര്‍ലീഗ് കേരള മത്സരം: ഇന്ന് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ
  7. കൊച്ചിയിൽ കെഎസ്‌ആർടിസി വോൾവോ ബസിന് തീപിടിച്ച സംഭവം; പൊലീസ് കേസെടുത്തു
  8. സംസ്ഥാനത്ത് സ്വർണവില 59,000 തൊട്ടു; പവന് ഇന്ന് വർധിച്ചത് 480 രൂപ
  9. മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിന്‍റെ ഹർജി ഇന്ന് പരിഗണിക്കും
  10. ചെലവ് 72 ലക്ഷത്തിൽ നിന്നു 3024 രൂപയായി ചുരുങ്ങും; എസ്എംഎ മരുന്ന് വില കുറച്ച് നിർമിക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം
spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

Related Articles

Popular Categories

spot_imgspot_img