1. ഓയൂരിൽ നിന്ന് തട്ടിക്കൊണ്ട് പോയ കുട്ടിയെ കണ്ടെത്താനായില്ല; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം
2. സംസ്ഥാനത്ത് മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംഭവം ഓയൂരിന് 10 കിലോമീറ്റർ അകലെ
3. തെലങ്കാനയിൽ ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോയിൽ രാഹുൽഗാന്ധി പങ്കെടുക്കും
4. ജാതി സെൻസസ് ഇന്ന് സുപ്രീം കോടതിയിൽ; ഹർജി രണ്ടാഴ്ചത്തേക്ക് മാറ്റണമെന്ന് കേരളം
5. തൊഴിലാളികള്‍ കുടുങ്ങിയിട്ട് 17 ദിവസം; ഉത്തരാഖണ്ഡ് തുരങ്ക രക്ഷാദൗത്യം പുരോഗമിക്കുന്നു
6. ലോക്സഭാ സീറ്റ് വിഭജനം; അജിത് പവാറിന്റെ എൻസിപിയും ഷിൻഡെ സേനയും തമ്മിൽ ഭിന്നത
7. രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ഈ വർഷം 28-ാമത്തേത്
8. രുചികരമായ ഭക്ഷണം നൽകിയില്ലെന്ന കാരണത്താൽ യുവാവ് അമ്മയെ കൊലപ്പെടുത്തി; സംഭവം മഹാരാഷ്ട്രയിൽ
9. ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടുദിവസത്തേക്ക് കൂടി നീട്ടി; ബന്ദികളുടെ പട്ടിക കൈമാറി
10. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരളത്തിൽ അടുത്ത 5 ദിവസം മഴ