web analytics

28.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. അനീഷിന്റെ ജീവനെടുത്തവർക്ക് ശിക്ഷ തൂക്കുകയറോ?; തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
  2. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്യാനെത്തി; സംഘം ചേർന്ന് യുവാവിനെ കുത്തിക്കൊന്നു, സംഭവം കൊല്ലത്ത്, പ്രതികൾ പിടിയിൽ
  3. കശ്മീരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ വെടിയുതിർത്തു ഭീകരര്‍; ആളപായമില്ല
  4. ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു ; ഡ്രൈവർ മരിച്ചു
  5. കളമശ്ശേരി സ്ഫോടനക്കേസ്; സര്‍ക്കാര്‍ അനുമതി നൽകിയില്ല, പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി
  6. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസ് എഫ്ഐആർ, പ്രത്യേക സംഘം തൃശൂരില്‍ ക്യാമ്പ് ചെയ്ത് അന്വേഷിക്കും
  7. ദീപാവലി യാത്രാത്തിരക്കിന് പരിഹാരം; 2000 ബസുകൾ നിരത്തിലിറക്കാൻ കർണാടക ആർടിസി, കേരളത്തിലേക്കടക്കം പ്രത്യേക സർവീസ്
  8. പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിൽ; ആദ്യ പരിപാടി മീനങ്ങാടിയിൽ
  9. ലൈംഗികാരോപണം: പശ്ചിമബംഗാൾ മുൻ എംഎൽഎ തൻമയ് ഭട്ടാചാര്യയെ സസ്‌പെൻഡ് ചെയ്ത് സിപിഎം
  10. യു എസ്സിൽ മാതാപിതാക്കളെയും 3 സഹോദരങ്ങളെയും വെടിവെച്ചുകൊലപ്പെടുത്തി 15കാരന്റെ ക്രൂരത; മരിച്ചുവെന്ന് അഭിനയിച്ച് സഹോദരി രക്ഷപ്പെട്ടു
spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

Related Articles

Popular Categories

spot_imgspot_img