1. വിഷമദ്യദുരന്തത്തില്‍ നടുങ്ങി കള്ളാക്കുറിച്ചി; 34 മരണം, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം
2. മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
3. അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി; അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് വീണ്ടും നോട്ടീസ്
4. പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം
5. എരഞ്ഞോളി ബോംബ് സ്ഫോടനം; തെളിവ് കണ്ടെത്താനാകാതെ പൊലീസ്
6. സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 160 രൂപ വർധിച്ച് 53,120 രൂപയായി
7. പിടിവിട്ട് വിലക്കയറ്റം; പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു
8. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്
9. കോടതി അലമാരയിൽ ഫയലുകൾക്കിടയിൽ വർണ്ണ പാമ്പ്; സംഭവം നെയ്യാറ്റിൻകര എംഎസിടി കോടതിയിൽ
10. കുവൈറ്റ് ദുരന്തം; മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിൽ
Read Also: പശു തിന്ന റോളക്സ് വാച്ച് തിരികെ ലഭിച്ചു, 50 വർഷത്തിന് ശേഷം ! അത്ഭുതപ്പെട്ട് കർഷകൻ