1. കുടുംബ വഴക്ക്; കൊല്ലത്ത് മക്കളെ കൊന്നശേഷം അച്ഛൻ തൂങ്ങി മരിച്ചു
2. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി; കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
3. വിമർശിച്ചതല്ല, യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിന്; എംടിയുടെ വിശദീകരണമിങ്ങനെയെന്ന് എൻ ഇ സുധീർ
4. മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം
5. കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല
6. ചെങ്കടലിലെ ആക്രമണത്തിന് തിരിച്ചടി; ഹൂതി കേന്ദ്രങ്ങൾ അക്രമിച്ച് യുഎസും ബ്രിട്ടനും
7. എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി
8. മോഡൽ ദിവ്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയ കേസ്; ഒരാൾ അറസ്റ്റിൽ
9. ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്; ഇന്ത്യയുടെ മത്സരം നാളെ
10. കൊല്ലത്ത് വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു; പ്രതിക്കായി തെരച്ചിൽ
Read Also: കൊല്ലത്ത് അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി