1. കട്ടപ്പന ഇരട്ടക്കൊലക്കേസ്; കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ;മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറപൊളിച്ച് പരിശോധന ഇന്ന്
2. പുലിപ്പേടിയിൽ വയനാട്; ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
3. വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; ഒരാള്‍ പിടിയില്‍
4. ചുട്ടുപൊള്ളും; സംസ്ഥാനത്ത് താപനില ഉയരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
5. വന്യജീവി സംഘർഷം; വനം മന്ത്രിമാരുടെ നിർണായക യോഗം ബന്ദിപ്പൂരിൽ; പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല സമിതി വേണമെന്ന് കേരളം
6. ദില്ലി ചലോ മാർച്ച് ; ‘റെയിൽ റൊക്കോ’,കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും
7. വനാതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
8. നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്ന് ദേഹത്തേയ്ക്കു വീണു; കോഴിക്കോട് പതിനാലുകാരന് ദാരുണാന്ത്യം
9. തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നിരസിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയി: പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേർ അറസ്റ്റിൽ
10. ഡല്‍ഹിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം ഊര്‍ജിതം