1. കണ്ണൂര്‍ ബോംബ് സ്‌ഫോടനം; നാലു പേർ കസ്റ്റഡിയിൽ, അന്വേഷണത്തിന് പ്രത്യേക സംഘം
2. കേരളത്തില്‍ ഒരിടത്തും ബിജെപി ജയിക്കില്ല; എല്‍ഡിഎഫിന്‍റെ ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
3. മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനം തന്നെ, സ്ഥിരീകരിച്ച് പൊലീസ്; 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും
4. കരുവന്നൂർ ബാങ്ക് കേസ്; തൃശൂർ ജില്ലയിൽ മാത്രം CPIMന് 81 അക്കൗണ്ടുകൾ; എംഎം വർഗീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
5. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നു; അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഡിഎംകെ
6. ചെറിയ പെരുന്നാൾ; ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
7. ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- രാജസ്ഥാൻ റോയൽസ് പോരാട്ടം
8. യു.എസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി ദൂരൂഹ സാഹചര്യത്തിൽ മരിച്ചു; നാല് മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് പത്ത് ഇന്ത്യക്കാർ
9. ഇടുക്കിയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു
10. 52,000 കടന്ന് സ്വർണ്ണവില, പവന് 52,280 രൂപയായി